"കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
വരി 94:
മുറിച്ച കൈകൾ അരക്കെട്ടിൽ ചുറ്റിയിരിക്കുന്നു. കയ്യ് കർമ്മത്തിന്റെ പ്രതീകമാണ് കർമ്മം ചെയ്യുമ്പോൾ ഫലം അനുഭവിക്കുന്നു. ഈ ഫലം കൂലിയാണ്. ഫലേച്ഛയില്ലാതെ കർമ്മം ചെയ്യുമ്പോൾ ലഭിക്കുന്ന കൃപ സമ്മാനമാണ്. ശാശ്വതമായിട്ടുള്ള കൃപ ജ്ഞാനമാണ്. ജ്ഞാനത്തിന്റെ പ്രതീകമാണ് അരക്കെട്ടിൽ ചുറ്റിയിരിക്കുന്ന കയ്യ്.
 
== കാളീ സ്തുതികൾ ==
 
# സർവ്വമംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രയംബികേ ഗൗരീ നാരായണി നമോസ്തുതേ
#കാളി കാളി മഹാകാളി, ഭദ്രകാളി നമോസ്തുതേ, കുലം ച കുലധർമ്മം ച, മാം ച പാലയ പാലയ
#ഓം ജയന്തി മംഗളാ കാളീ ഭദ്രകാളീ കപാലിനീ ദുർഗ്ഗാ ക്ഷമാ ശിവാ ധാത്രീ സ്വാഹ സ്വധാ നമോസ്തുതേ നമോസ്തുതേ. ജയത്വം ദേവിചാമുണ്ഡേ ജയഭൂതാർത്തി ഹാരിണി ജയ സർവ്വഗതേ ദേവി കാളരാത്രി നമോസ്തുതേ.
 
3. ഭദ്രകാളിപ്പത്ത് സ്തോത്രം
 
കണ്ഠേകാളി ! മഹാകാളി!
 
കാളനീരദവർണ്ണിനി !
 
കാളകണ്ഠാത്മജാതേ! ശ്രീ
 
ഭദ്രകാളി നമോസ്തുതേ ! 1
 
ദാരുകാദി മഹാദുഷ്ട —
 
ദാനവൗഘനിഷൂദനേ
 
ദീനരക്ഷണദക്ഷേ ! ശ്രീ
 
ഭദ്രകാളീ നമോസ്തുതേ 2
 
ചരാചരജഗന്നാഥേ !
 
ചന്ദ്ര, സൂര്യാഗ്നിലോചനേ!
 
ചാമുണ്ഡേ ! ചണ്ഡമുണ്ഡേ ! ശ്രീ
 
ഭദ്രകാളീ നമോസ്തുതേ! 3
 
മഹൈശ്വര്യപ്രദേ ! ദേവീ !
 
മഹാത്രിപുരസുന്ദരി !
 
മഹാവീര്യേ ! മഹേശീ ! ശ്രീ
 
ഭദ്രകാളീ ! നമോസ്തുതേ! 4
 
സർവ്വവ്യാധിപ്രശമനി !
 
സർവ്വമൃത്യുനിവാരിണി!
 
സർവ്വമന്ത്രസ്വരൂപേ ! ശ്രീ
 
ഭദ്രകാളി നമോസ്തുതേ! 5
 
പുരുഷാർത്ഥപ്രദേ ! ദേവി !
 
പുണ്യാപുണ്യഫലപ്രദേ!
 
പരബ്രഹ്മസ്വരൂപേ ശ്രീ
 
ഭദ്രകാളീ നമോസ്തുതേ! 6
 
ഭദ്രമൂർത്തേ ! ഭഗാരാദ്ധ്യേ !
 
ഭക്തസൗഭാഗ്യദായികേ!
 
ഭവസങ്കടനാശേ ! ശ്രീ
 
ഭദ്രകാളീ നമോസ്തുതേ! 7
 
നിസ്തുലേ ! നിഷ്ക്കളേ ! നിത്യേ
 
നിരപായേ ! നിരാമയേ !
 
നിത്യശുദ്ധേ ! നിർമ്മലേ ! ശ്രീ
 
ഭദ്രകാളീ നമോസ്തുതേ! 8
 
പഞ്ചമി ! പഞ്ചഭൂതേശി !
 
പഞ്ചസംഖ്യോപചാരിണി!
 
പഞ്ചാശൽ പീഠരൂപേ!
 
ശ്രീഭദ്രകാളി നമോസ്തുതേ! 9
 
കന്മഷാരണ്യദാവാഗ്നേ !
 
ചിന്മയേ ! സന്മയേ ! ശിവേ!
 
പത്മനാഭാഭിവന്ദ്യേ ! ശ്രീ
 
ഭദ്രകാളീ നമോസ്തുതേ !
 
ശ്രീ ഭദ്രകാള്യൈ നമഃ 10
 
ഭദ്രകാളിപ്പത്തു ഭക്ത്യാ
 
ഭദ്രാലയേ ജപേൽജവം
 
ഒാതുവോർക്കും ശ്രവിപ്പോർക്കും
 
4.പ്രാപ്തമാം സർവ മംഗളം
 
== ഹൈന്ദവ ദേവതകൾ ==
{{Hinduism-stub}}
{{ഹിന്ദു ദൈവങ്ങൾ}}{{Shaktism}}{{Hindu deities and texts}}
"https://ml.wikipedia.org/wiki/കാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്