"മിർ ജാഫർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17:
 
== ഉയർച്ച, താഴ്ച്ചകളും ==
മിർ ജാഫർ ബംഗാൾ നവാബ് അലി വർദി ഖാൻറെഖാന്റെ സഹോദരി ഷാ ഖാനുമിനെയാണ് വിവാഹം ചെയ്തത്.
ധീരസാഹസിക കൃത്യങ്ങളിലൂടെ, ആൺ മക്കളില്ലാതിരുന്ന അലി വർദി ഖാൻറെഖാന്റെ വിശ്വാസപാത്രമായിത്തീർന്നു. അലി വർദി ഖാൻ, മിർ ജാഫറിന് “ബക്ഷി ” എന്ന ഉന്നത പദവി നൽകി.
എന്നാൽ അധികാര മോഹിയായ മിർ ജാഫർ സൈന്യത്തലവനോടു കൂട്ടു ചേർന്ന് അലി വർദി ഖാനെ വധിക്കാനായി ഗൂഢാലോചന നടത്തി. സംഗതി വെളിച്ചത്തായപ്പോൾ നവാബ് ജാഫറിനേയും കൂട്ടത്തേയും ഉദ്യോഗത്തിൽ നിന്നു പുറത്താക്കി.
 
"https://ml.wikipedia.org/wiki/മിർ_ജാഫർ" എന്ന താളിൽനിന്ന് ശേഖരിച്ചത്