"അഹ്‌മദ് ജൗദത്ത് പാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 18:
== ജീവിതരേഖ ==
1822 ൽ ഓട്ടോമൻ ബൾഗേറിയയിലെ ലോഫിയയിലാണ് '''അഹ്‌മദ് ജൗദത്ത് പാഷ''' ജനിച്ചത്. സൈനികവും ഭരണപരവും മതപരവുമായ ഉദ്യോഗസ്ഥരെന്ന നിലയിൽ ശ്രദ്ധേയമായ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. <ref name="IJMES">Chambers, Richard L. "The Education of a Nineteenth-Century Ottoman Alim, Ahmed Cevdet Pasa." International Journal of Middle East Studies. 4th ed. Vol. 4. New York: Cambridge UP, 1973. 440-64. {{JSTOR|162314}}
</ref> അദ്ദേഹത്തിന്റെ മുത്തച്ഛന്റെ ''ആഗ്രഹമായിരുന്നു അഹ്‌മദ് ഇസ്‌ലാമികപഠനത്തിൽ നൈപുണ്യം നേടണമെന്നത്..'' അഹ്‌മദ് എന്ന യഥാർത്ഥനാമത്തോടൊപ്പം അധ്യാപകനായിരുന്ന സുലൈമാൻ ഫഹീ അഫൻദി, '''ജൗദത്ത്''' എന്ന് കൂട്ടിച്ചേർത്തു.{{Sfn|Özgüdenli|2008|pp=639-640}}
 
* ബൾഗേറിയയിലെ തുർക്കികൾ
"https://ml.wikipedia.org/wiki/അഹ്‌മദ്_ജൗദത്ത്_പാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്