"നീലകണ്ഠ ശിവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

110 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
[[പ്രമാണം:Neelakanta Sivan.png|ലഘുചിത്രം|നീലകണ്ഠ ശിവൻ]]
[[കർണ്ണാടകസംഗീതം|കർണാടകസംഗീതരംഗത്തെ]] ഒരു സംഗീതരചയിതാവായിരുന്നു '''നീലകണ്ഠ ശിവൻ''' (1839-1900). ഔപചാരിക സംഗീത പരിശീലനമൊന്നും അദ്ദേഹത്തിന് ലഭിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ രചനകൾ ആഴത്തിലുള്ള സാങ്കേതിക മികവ് പ്രകടിപ്പിക്കുന്നുണ്ട്. [[നാഗർകോവിൽ|1839 ൽ നാഗർകോവിലിന്റെ]] ഭാഗമായ [[വടിവീശ്വരം|വടിവീശ്വരത്താണ്]] നീലകണ്ഠ ശിവൻ ജനിച്ചത്. പഴയ തിരുവിതാംകൂറിന്റെ തലസ്ഥാനമായ [[പത്മനാഭപുരം|പത്മനാഭപുരത്ത്]] അദ്ദേഹം താമസിച്ചു. പിതാവ് സുബ്രഹ്മണ്യ അയ്യർ [[നീലകണ്ഠസ്വാമി ക്ഷേത്രം, പത്മനാഭപുരം|പത്മനാഭപുരത്തെ നീലകണ്ഠസ്വാമി ക്ഷേത്രത്തിലെ]] ഉദ്യോഗസ്ഥനായിരുന്നു. അമ്മയുടെ പേര് അഴകമ്മാൾ എന്നും ആയിരുന്നു.
 
32,930

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3531889" എന്ന താളിൽനിന്ന് ശേഖരിച്ചത്