"നീലകണ്ഠ ശിവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

137 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
[[കർണ്ണാടകസംഗീതം|കർണാടകസംഗീതരംഗത്തെ]] ഒരു സംഗീതരചയിതാവായിരുന്നു '''നീലകണ്ഠ ശിവൻ''' (1839-1900). ഔപചാരിക സംഗീത പരിശീലനമൊന്നും അദ്ദേഹത്തിന് ലഭിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ രചനകൾ ആഴത്തിലുള്ള സാങ്കേതിക മികവ് പ്രകടിപ്പിക്കുന്നുണ്ട്. [[നാഗർകോവിൽ|1839 ൽ നാഗർകോവിലിന്റെ]] ഭാഗമായ വടിവേശ്വരത്താണ്[[വടിവീശ്വരം|വടിവീശ്വരത്താണ്]] നീലകണ്ഠ ശിവൻ ജനിച്ചത്. പഴയ തിരുവിതാംകൂറിന്റെ തലസ്ഥാനമായ [[പത്മനാഭപുരം|പത്മനാഭപുരത്ത്]] അദ്ദേഹം താമസിച്ചു. പിതാവ് സുബ്രഹ്മണ്യ അയ്യർ പദ്മനാഭപുരത്തെ[[നീലകണ്ഠസ്വാമി ക്ഷേത്രം, പത്മനാഭപുരം|പത്മനാഭപുരത്തെ നീലകണ്ഠസ്വാമി ക്ഷേത്രത്തിലെ]] ഉദ്യോഗസ്ഥനായിരുന്നു. അമ്മയുടെ പേര് അഴകമ്മാൾ എന്നും ആയിരുന്നു.
 
ഏതാനും വർഷങ്ങൾ വില്ലേജ് മജിസ്‌ട്രേറ്റായി ജോലി ചെയ്ത അദ്ദേഹം മതപരമായ ആചാരങ്ങൾ ഏറ്റെടുക്കുന്നതിനായി ഈ തൊഴിൽ ഉപേക്ഷിച്ചു.
 
ഗാനങ്ങൾ ''ശംഭോ മഹാദേവ ശരണം'' ([[രാഗം]] - [[ബൗളി]]); ''ആനന്ദ നടമാഡുവാർ തില്ലായ്തില്ലൈ അമ്പലം തന്നിൽ'' (പൂർവികല്യാണി); ''എൻറൈക്കുഎന്റൈക്കു ശിവകൃപൈ വരുമൊ'' ([[മുഖാരി]]) ''എന്ന വന്താലും നാൻ ഉന്നൈ മറവില്ലൈ'' ([[കാംബോജി]]); ''ഒരു നാൾ ഒരുപൊഴുതാകിലും ശിവനായി ഉച്ചരിക്കവേണും'' ([[ഘമാസ്(രാഗം)|കമാസ്]]); ''വാ വാ കലൈമതി'' ([[ധീരശങ്കരാഭരണം|ശങ്കരാഭരണം]]); ''ഒരാറു മുഖൻ'' ([[രീതിഗൗള]]); ''കടൈക്കൻകടൈക്കൺ പാരയ്യ'' ([[ദർബാർ]]); ''ശിവനായി നിനായ്'' ([[കാംബോജി]]) എന്നിവയെല്ലാം തമിഴിലെ വളരെ ജനപ്രിയഗാനങ്ങളാണ്. <ref name="cc">[http://www.carnaticcorner.com/articles/nilakanta_sivan.html Famous Songs, Forgotten Composer] {{Webarchive|url=https://web.archive.org/web/20061101200004/http://www.carnaticcorner.com/articles/nilakanta_sivan.html|date=1 November 2006}} from Indian Express newspaper, at Carnatic Corner</ref>
 
== രചനകൾ ==
! ''ഓഡിയോ ലിങ്കുകൾ''
|-
| ''[[ആനന്ദ നടമാടുവാർ തില്ലൈ]]''
| ''പൂർവി കല്യാണി''
| ''[[ആദിതാളം|ആദി]]''
| ''<ref>{{Cite web|url=https://www.youtube.com/watch?v=kebhtEPbWjY/|title=Ananda naTamAduvAr tillai - Sikkil Gurucharan|access-date=1 March 2021|archive-url=https://web.archive.org/web/20210301031432/https://www.youtube.com/watch?v=kebhtEPbWjY%2F|archive-date=1 March 2021}}</ref>''
|-
| ''സാംബോശംഭോ മഹാ ദേവ സരാനം ശ്രീ കലധിസ''
| ''[[ബൗളി]]''
| ''രൂപകം''
32,930

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3531881" എന്ന താളിൽനിന്ന് ശേഖരിച്ചത്