"ഇന്റർനാഷണൽ കോൺഫറൻസ് ഓൺ പോപ്പുലേഷൻ ആൻഡ് ഡെവലപ്പ്മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|International Conference on Population and Development}}
 
'''ജനസംഖ്യയെയും വികസനത്തെയും സംബന്ധിച്ച അന്താരാഷ്ട്ര ഉച്ചകോടി''' ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഈജിപ്റ്റിലെ കെയ്റോയിൽ 1994 സെപ്റ്റംബർ 5 മുതൽ 13 വരെ നടന്നു. ഇംഗ്ലീഷിൽ ഇത് ''ഇന്റർനാഷണൽ കോൺഫറൻസ് ഓൺ പോപുലേഷൻ ആൻഡ് ഡെവലപ്പ്മെന്റ്'' — ''International Conference on Population and Development'' (''ICPD'') — എന്ന് അറിയപ്പെടുന്നു. ഇതിൽനിന്ന് ഉരുത്തിരിഞ്ഞതാണ് [[United Nations Population Fund]] (UNFPA) സ്ഥാപിക്കാനുള്ള രൂപരേഖ (''steering document'').
 
1994ൽ കെയ്റോയിൽ യു എൻ ന്റെ നേതൃത്വത്തിൽ നടന്ന ഒരു സമ്മേളനമാണ് ജനസംഖ്യയും വികസനവുമെന്നത്.
ഐസിപിഡി പ്രവർത്തനപദ്ധതികളുടെ നിർവഹണം 16 അധ്യായങ്ങളായാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതിൽ നാലാമത്തെ അധ്യായത്തിൽ ലിംഗസമത്വം, സ്ത്രീശാക്തീകരണം എന്നിവയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. അതായത്, സ്ത്രീശാക്തീകരണം, സ്ത്രീ–-പുരുഷ അസമത്വം ഇല്ലാതാക്കുക, സ്ത്രീകളോടും പെൺകുട്ടികളോടുമുള്ള എല്ലാത്തരം വിവേചനങ്ങളും അവസാനിപ്പിക്കുക, കുടുംബത്തിലെ ചുമതലകളിൽ തുല്യപങ്കാളിത്തം എന്നീ കാര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏഴാം അധ്യായത്തിൽ പ്രജനനാരോഗ്യവും പ്രജനനാരോഗ്യ അവകാശത്തെയുംകുറിച്ചാണ് പറയുന്നത്. അതായത്, കുടുംബാസൂത്രണമാർഗങ്ങളുടെ ലഭ്യത, ഉപയോഗം, ലൈംഗിക രോഗങ്ങൾ, എച്ച്ഐവി പ്രതിരോധം, കൗമാരക്കാർക്കിടയിലെ ലൈംഗികത എന്നിവയെക്കുറിച്ചാണ് വിശദീകരിക്കുന്നത്.
സുസ്ഥിരമായ വികസനത്തിന് ലിംഗസമത്വവും കരുത്തുറ്റ ആരോഗ്യവും ആവശ്യമാണെന്നാണ് അന്നത്തെ സമ്മേളനത്തിൽ ഉരുതിരഞ്ഞുവന്ന ആശയം.
 
ഓരോ ദിവസവും ഗർഭാവസ്ഥയിലെ പ്രശ്‌നങ്ങൾ കാരണം 800 സ്ത്രീകൾ മരിക്കുന്നുവെന്നാണ് കണക്ക്. ഇതിൽ 20 ശതമാനം ഇന്ത്യയിലാണ്.