"വൈരോചന ബുദ്ധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,146 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
''[[അവതാംസക സൂത്രം|അവതമ്സക സൂത്രം]]'', [[ധർമ്മകായ|ധര്മകായ]] തുടങ്ങിയ ഗ്രന്ഥങ്ങളിൽ പരമാർശിക്കപ്പെട്ടിട്ടുള്ളതും, ചരിത്രപരമായ [[ഗൗതമബുദ്ധൻ|ഗൗതമ ബുദ്ധന്റെ]] ഒരു സ്വർഗ്ഗീയ [[ബുദ്ധൻ|ബുദ്ധ പരിവേഷവുമാണ്]] '''വൈരൊചന ബുദ്ധൻ''' (അല്ലെങ്കിൽ '''മഹാവൈരൊചന,''' {{Lang-sa|वैरोचन}}) <ref>佛光大辭典增訂版隨身碟,中英佛學辭典 - "三身" (Fo Guang Great Dictionary Updated USB Version, Chinese-English Dictionary of Buddhist Studies - "Trikāya" entry)</ref> <ref>{{Cite web|url=http://global.sotozen-net.or.jp/eng/library/glossary/individual.html?key=birushana_buddha|title=Birushana Buddha. SOTOZEN-NET Glossary|access-date=2015-09-12}}</ref> <ref>{{Cite book|title=Princeton Dictionary of Buddhism.|date=2013|publisher=Princeton University Press|isbn=9780691157863|editor-last=Buswell|editor-first=Robert Jr|editor-link=Robert Buswell Jr.|location=Princeton, NJ|pages=949–950|editor-last2=Lopez|editor-first2=Donald S. Jr.|editor-link2=Donald S. Lopez, Jr.}}</ref> . [[കിഴക്കൻ ഏഷ്യൻ ബുദ്ധമതം|കിഴക്കൻ ഏഷ്യൻ ബുദ്ധമതത്തിൽ]] ( [[ചൈനീസ് ബുദ്ധമതം|ചൈനീസ്]], [[കൊറിയൻ ബുദ്ധമതം|കൊറിയൻ]], [[ജാപ്പനീസ് ബുദ്ധമതം]] [[Śūnyatā|) വൈറോചനനെ]] [[Śūnyatā|ശൂന്യത]] എന്ന ബുദ്ധമത സങ്കൽപ്പത്തിന്റെ ആൾരൂപമായി കാണുന്നു. [[മഹായാനം|മഹായാന]], [[വജ്രയാനം|വജ്രായന]] ബുദ്ധമതശാഖകളിലെ [[അഞ്ച് തതഗതങ്ങൾ|അഞ്ച് തഥഗതങ്ങൾ]] എന്ന ആശയ സങ്കല്പത്തിന്റെ കേന്ദ്രം വൈരൊചന ബുദ്ധനാണ്. അതിൽ വൈരോചനനെ [[ആദി-ബുദ്ധൻ|അനാദിയായ ബുദ്ധ]]<nowiki/>നായി കണക്കാക്കുന്നു .
 
== ചിത്രശാല ==
<gallery>
പ്രമാണം:Spring Temple Buddha picturing Vairocana, in Lushan County, Henan, China.png|[[Spring Temple Buddha|സ്പ്രിംഗ് ടെമ്പിൾ ബുദ്ധ]]. [[Lushan County, Henan|ലുഷാൻ കൗണ്ടി]], [[Henan|ഹെനാൻ]], ചൈന
പ്രമാണം:Buddha Mendut.jpg|[[Avalokitesvara|അവലോകിതേശ്വര,]] [[Vajrapani|വജ്രപാണി]] എന്നികർക്കൊപ്പം വൈരോചന ബുദ്ധൻ. 9-ആം നൂറ്റാണ്ട്, ഇന്തോനേഷ്യ.
പ്രമാണം:TodaijiDaibutsu0224.jpg|ജപ്പാനിലെ [[Nara, Nara|നാര]]<nowiki/>യിലുള്ള [[Kegon|കെഗോൻ]] ബുദ്ധക്ഷേത്രത്തിലെ ബൃഹദ് ബുദ്ധൻ.
പ്രമാണം:大日如来2, Vairocana, Heian period.jpg|[[Heian period|ഹെയാൻ കാലഘട്ടത്തിലെ]], ഒരു വൈരോചന പ്രതിമ, [[Tokyo National Museum|ടോകിയോ ദേശീയ മ്യൂസിയത്തിൽ]].
പ്രമാണം:Lecture Hall Toji Five Great Bosatsu.JPG|[[Tō-ji|റ്റോ-ജി]] ([[Amitābha|അമിതാഭ ബുദ്ധൻ]],ഇടത്)
പ്രമാണം:蓮華院多宝塔の大日如来.jpg|[[Renge-in Tanjō-ji|റെങെ-ഇൻ താജ്നൊ-ജി]]
പ്രമാണം:Vairocana at Buddha Tooth Relic Temple and Museum.JPG|സിംഗപ്പൂരിലെ [[Buddha Tooth Relic Temple and Museum|ബുദ്ധ ടൂത്ത് റിലിക്]] ക്ഷേത്രത്തിലുള്ള വൈരോചനൻ
പ്രമാണം:Bulguksageumdongbirojanabuljwasang (Seated gilt-bronze vairocana buddha statue of Bulguksa Temple).jpg|[[Bulguksa|ബുൽഗുക്സയിലെ]] വൈരോചനന്റെ ഒരു വെങ്കല പ്രതിമ, [[National Treasures of South Korea|ദക്ഷിണ കൊറിയയുടെ ദേശീയ നിധി]]<nowiki/>കളിൽ ഒന്ന്
</gallery>
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3531653" എന്ന താളിൽനിന്ന് ശേഖരിച്ചത്