"കൊണ്ടോട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
Vehicle registration റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1:
{{Use dmy dates|date=July 2018}}KL-84
▲}}<nowiki> </nowiki>[[കേരളം|കേരളത്തിലെ]] [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] വളരെ വേഗത്തിൽ വളർന്ന് കൊണ്ടിരിക്കുന്ന നഗരവും ( Municipality) താലൂക്കും എയ്റോട്രോപോളിസും ആണ് [[കൊണ്ടോട്ടി നഗരസഭ|കൊണ്ടോട്ടി]]. പ്രശസ്തവും പുരാതനവുമായ [[പഴയങ്ങാടി പള്ളി]] '''കൊണ്ടോട്ടി'''യിലാണ്. [[കരിപ്പൂർ വിമാനത്താവളം]] ഇവിടനിന്നും 2 കിലോമീറ്റർ അകലെയാണ്.കോഴിക്കോട് - പാലക്കാട് NH 213 '''കൊണ്ടോട്ടി''' വഴിയാണ് കടന്നു പോകുന്നത്[[പ്രമാണം:Kondotty Qubba.2.jpg|ലഘുചിത്രം|Kondotty Qubba]]കേരളത്തിലെ അറിയപ്പെടുന്ന നേർച്ചകളിലൊന്നായ [[കൊണ്ടോട്ടി നേർച്ച]] വർഷം തോറും കൊണ്ടോട്ടി തങ്ങളുടെ മഖ്ബറയിൽ വെച്ചാണ് നടത്താറുള്ളത്. പ്രശസ്ത മാപ്പിള കവി [[മോയിൻകുട്ടി വൈദ്യർ|മോയിൻ കുട്ടി വൈദ്യരുടെ]] ജന്മസ്ഥലവും കൂടിയാണിത്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഒരു സ്മാരകം ഇവിടെ നിർമ്മിച്ചിട്ടുണ്ട് കൊണ്ടോട്ടിയുടെ ചരിത്രം പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന [[കൊണ്ടോട്ടി തങ്ങൾ]] എന്നറിയപ്പെടുന്ന സൂഫിവര്യനുമായി ബന്ധപ്പെട്ടു കിടക്കുന്നു.<ref>http://www.kondottynews.com/history.asp</ref>
==Image gallery==
|