"ഒ. ഭരതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Kerala-politician-stub}}
ചെറിയതിരുത്ത്
വരി 10:
| spouse = സരോജിനി
|}}
[[കണ്ണൂർ|കണ്ണൂരിലെ]] പ്രമുഖ [[കമ്യൂണിസ്റ്]]കമ്യൂണിസ്റ്റ് നേതാവും തൊഴിലാളി യൂണിയൻ പ്രവർത്തകനുമായിരുന്നു '''ഒ. ഭരതൻ'''.
 
[[1954]]ൽ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്യൂണിസ്റ്റ് പാർട്ടി]] അംഗമായി. [[196]]4ൽ1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ [[സിപിഎം|സിപിഎമ്മിനൊപ്പം]] നിന്നു. [[കേരളം|കേരളത്തിൽ]] [[സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ്|സിഐടിയു]] രൂപീകൃതമായതു മുതൽ 1998 വരെ അദ്ദേഹം അതിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു. പിന്നീടു് അദ്ദേഹം സജീവരാഷ്ട്രീയത്തിൽ നിന്നും പിൻവലിഞ്ഞു.
 
[[കേരള നിയമസഭ]]യിലും [[ലോക്സഭ|ലോക്സഭയിലും]] ഒ ഭരതൻ അംഗമായിരുന്നിട്ടുണ്ട്. 1996ൽ [[വടകര ലോകസഭാമണ്ഡലം|വടകരയിൽ]] നിന്നാണ് അദ്ദേഹം വിജയിച്ചു് ലോക്സഭയിലെത്തിയത്.
"https://ml.wikipedia.org/wiki/ഒ._ഭരതൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്