"ബ്രഹ്മഗിരി മലനിരകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

113 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
ref++=={{തെളിവ്}}--
(ചെ.) (തിരുനെല്ലി ക്ഷേത്രം ലിങ്ക്)
(ചെ.) (ref++=={{തെളിവ്}}--)
 
==ആകര്‍ഷണങ്ങള്‍==
[[വിഷ്ണു|വിഷ്ണുക്ഷേത്രമായ]] [[തിരുനെല്ലി ക്ഷേത്രം|തിരുനെല്ലി അമ്പലം]] ബ്രഹ്മഗിരിയുടെ വശങ്ങളില്‍ സ്ഥിതി ചെയുന്നു. ഇത് ദക്ഷിണ കാശി അഥവാ തെക്കേ ഇന്ത്യയിലെ കാശി എന്നും അറിയപ്പെടുന്നു{{തെളിവ്}}<ref>http://wayanad.nic.in/gallery03.htm</ref>. പുരാതനമായ രീതിയില്‍ പണി കഴിപ്പിച്ചുട്ടുള്ള ഈ ക്ഷേത്രത്തിന് 30 ലധികം ഗ്രാനൈറ്റ് തൂണുകളുണ്ട്.
[[Image:Irupu2.jpg|thumb|Grassland and [[shola]] habitats.]]
1740 മീ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പക്ഷിപാതാളം ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്.<ref>http://www.wyd.kerala.gov.in/places.htm</ref> പുരാതനകാലത്ത് ഋഷികള്‍ ഉപയോഗിച്ചിരുന്ന ഗുഹയാണ് ഇത് എന്നു പറയപ്പെടുന്നു. ഇവ രണ്ടും [[കേരളം|കേരളത്തിന്റെ]] അതിര്‍ത്തിക്കുള്ളിലാണ്.
 
[[Image:Munikal_Caves.JPG|thumb|പക്ഷിപാതാളം ഗുഹ]]
{{coord|11|57|N|75|57|E|region:IN_type:mountain|display=title}}
 
==അവലംബം==
[[വിഭാഗം: ഇന്ത്യാ ടൂറിസം]]
<references/>
[[വിഭാഗം:കേരളത്തിലെ മലകള്‍]]
 
==പുറത്തേക്കുള്ള കണ്ണികള്‍==
* [http://www.everytrail.com/view_trip.php?trip_id=7453 Explore and Download GPS track of Irpu - Narimale - Munikal Caves - Brahmagiri Trek]
 
[[വിഭാഗം: ഇന്ത്യാ ടൂറിസം]]
[[വിഭാഗം:കേരളത്തിലെ മലകള്‍]]
 
[[en:Brahmagiri (hill)]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/353155" എന്ന താളിൽനിന്ന് ശേഖരിച്ചത്