"ശരീഅത്ത്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 4:
 
[[ഖുർആൻ]], [[ഹദീഥ്]], ഖിയാസ് (യുക്തിപരമായ സമീകരണം), [[ഇജ്‌മാഅ്]] (സമവായം) എന്നിവയാണ് പൊതുവെ ശരീഅത്തിന്റെ ഉറവിടമായി കണക്കാക്കുന്നത്.<ref name="Esposito, John 2001">[[John Esposito|John L. Esposito]], [[Natana J. DeLong-Bas]] (2001), ''[https://books.google.com/books?id=MOmaDq8HKCgC&pg=PA2#v=onepage&q&f=false Women in Muslim family law] {{Webarchive|url=https://web.archive.org/web/20171019170646/https://books.google.com/books?id=MOmaDq8HKCgC&pg=PA2#v=onepage&q&f=false |date=19 October 2017 }}'', p. 2. [[Syracuse University Press]], {{ISBN|978-0815629085}}. Quote: "[...], by the ninth century, the classical theory of law fixed the sources of Islamic law at four: the ''Quran'', the ''Sunnah'' of the Prophet, ''qiyas'' (analogical reasoning), and ''ijma'' (consensus)."</ref>
[[ഹനഫി മദ്ഹബ്|ഹനഫി മദ്‌ഹബ്]], [[മാലിക്കി മദ്ഹബ്|മാലികി മദ്‌ഹബ്]], [[ശാഫിഈ മദ്ഹബ്|ശാഫിഈ മദ്‌ഹബ്]], [[ഹമ്പലി മദ്ഹബ്|ഹമ്പലി മദ്‌ഹബ്]], ജഅ്ഫരികൾ തുടങ്ങിയ കർമ്മശാസ്ത്ര സരണികൾ ശരീഅത്ത് നിയമങ്ങൾക്കനുസൃതമായി [[ഇജ്തിഹാദ്]]<ref name=ODI/> നടത്തിക്കൊണ്ട് നിയമനിർമ്മാണങ്ങൾ നടത്തിയവരാണ്{{sfn|Vikør|2014}}. ആചാരാനുഷ്ഠാനങ്ങൾ, ജീവിതവ്യവഹാരങ്ങൾ എന്നിവയെല്ലാം ശരീഅത്തിന്റെ വിശാലമായ മേഖലയിൽ വരുന്നു.{{sfn|Coulson|El Shamsy|2019}}{{sfn|Hallaq|2010|p=145}}. നിയമങ്ങൾ, ധാർമ്മികത എന്നിവ അടിസ്ഥാനമാക്കി മൊത്തം കാര്യങ്ങളെ അഞ്ച് വിഭാഗങ്ങളാക്കി പണ്ഡിതർ തിരിക്കുന്നുണ്ട്.<ref name=ODI/>{{sfn|Vikør|2014}}{{sfn|Calder|2009}} ഫർദുകൾ (നിർബന്ധമായ കാര്യങ്ങൾ), സുന്നത്തുകൾ (ഐച്ഛികകാര്യങ്ങൾ), മുബാഹ് (നിഷ്പക്ഷമായവ), കറാഹത്ത് (വെറുക്കപ്പെട്ടത്-എന്നാൽ നിഷിദ്ധമല്ല), ഹറാമുകൾ (നിഷിദ്ധം) എന്നിങ്ങനെ.
==ചരിത്രം==
*ഫർദുകൾ (നിർബന്ധമായ കാര്യങ്ങൾ)
ഗവേഷണങ്ങളിലൂടെയും ഫത്‌വകളിലൂടെയും മതപണ്ഡിതർ സാമ്പ്രദായികമായ ശരീഅത്തിനെ വികസിപ്പിച്ചെടുത്തു. ഇസ്‌ലാമികരാഷ്ട്രങ്ങളിലെയും മറ്റും കോടതികൾ ഇതിനെ പ്രയോഗവൽക്കരിച്ചുവന്നു<ref name=ODI/>{{sfn|Calder|2009}}. മിക്കവാറും എല്ലാ മുസ്‌ലിം ഭരണക്രമങ്ങളിലും സിവിൽ-ക്രിമിനൽ നിയമങ്ങളിൽ ശരീഅത്തിന്റെ സ്വാധീനം പ്രകടമായിരുന്നു{{sfn|Ziadeh|2009c}}{{sfn|Calder|2009}}. അതേസമയം മുസ്‌ലിംകളല്ലാത്ത പ്രജകൾക്ക് അവരുടെ ആഭ്യന്തരകാര്യങ്ങളിൽ സ്വയംഭരണാധികാരം ഉണ്ടായിരുന്നു.{{sfn|Vikør|2014}}
*സുന്നത്തുകൾ (ഐച്ഛികകാര്യങ്ങൾ)
മുഫ്തിമാർ രാഷ്ട്രസംവിധാനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി പരിണമിച്ചു{{sfn|Dallal|Hendrickson|2009}}. ശരീഅത്തും ഫിഖ്‌ഹും നിയമനിർമ്മാണത്തിന്റെ അടിത്തറായായി{{sfn|Stewart|2013|p=500}}, എന്നാൽ സാഹചര്യങ്ങൾക്കനുസൃതമായി വ്യാഖ്യാനിക്കപ്പെട്ടു വന്നു. 1869 മുതൽ ഒട്ടോമൻ സാമ്രാജ്യം ശരീഅത്ത് നിയമങ്ങളെ ഏകോപിപ്പിക്കാനായി സിവിൽ കോഡ് രൂപീകരിച്ചത് ആ മേഖലയിലെ ആദ്യസംരംഭമായിരുന്നു.{{sfn|Mayer|2009}}
*മുബാഹ് (നിഷ്പക്ഷമായവ)
*കറാഹത്ത് (വെറുക്കപ്പെട്ടത്-എന്നാൽ നിഷിദ്ധമല്ല)
*ഹറാമുകൾ (നിഷിദ്ധം)
 
അഹ് ലു ശീ അത്തിൽ സൈദികൾ സുന്നി സരണിയുമായി അടുത്ത് നിൽക്കുന്നു. അതിനാൽ തന്നെ സൈദിഅ വിഭാഗത്തെ അഹ് ലു സുന്നത്തിന്റെ കൂട്ടത്തിൽ പെടുത്തിയിട്ടുണ്ട്. കൂടാതെ ഇഥനാ അശ് അരി -ഇമാമിയ (ഇന്ന് ഇറാനിൽ കൂടുതൽ കാണുന്നവർ ഇവരാണ്. ഇസ് ലാമിൽ നിന്ന് വഴിമാറി പുറത്ത് പോയ വിഭാഗമെന്ന് പറയപ്പെടുന്നു). കൂടാതെ ഇബാദി കർമ ശാസ്ത്ര സരണിയുമുണ്ട്. [[ഒമാൻ]], [[തൻസാനിയ]], [[സാൻ‌സി‌ബാർ]]‍ തുടങ്ങിയ ഇടങ്ങളിലാണ് ഇവരെ കൂടുതാലായി കണ്ട് വരുന്നത്.
 
== ഇസ്ലാമിലെ ശിക്ഷാ നിയമങ്ങൾ ==
* സമൂഹത്തിന്റെ പൊതുസ്വത്തോ അന്യരുടെ സ്വത്തോ വലിയ രീതിയിൽ മോഷ്ടിക്കുന്നവരുടെ കൈ മുറിക്കുക. <ref>
[http://hadith.al-islam.com/search/SearchHits.asp?l=Arb&strFormAlert=%C3%CF%CE%E1+%DF%E1%E3%C9+%C7%E1%C8%CD%CB&strFormAlert2=%CD%CF%CF+%E3%CC%C7%E1+%C7%E1%C8%CD%CB&strSpecialAlert=%DB%ED%D1+%E3%D3%E3%E6%CD+%C8%C5%CF%CE%C7%E1+%DA%E1%C7%E3%C7%CA+%CE%C7%D5%C9&SearchText=%DE%D8%DA+%ED%CF+%C7%E1%D3%C7%D1%DE http://hadith.al-islam.com]
</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ശരീഅത്ത്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്