"ആഗോളതാപനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉൽപാദനം
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{PU|Global warming}}
 
What is the Global warming in Malayalam
മാനുഷികപ്രവർത്തനങ്ങൾ കൊണ്ടും മറ്റു പ്രകൃത്യാലുള്ള കാരണങ്ങൾ കൊണ്ടും [[ഹരിതഗൃഹം|ഹരിതഗൃഹവാതകങ്ങളായ]] [[കാർബൺ ഡൈ ഓക്സൈഡ്]], [[മീഥേൻ]], [[നൈട്രസ് ഓക്സൈഡ്]] തുടങ്ങിയവയുടെ [[ഭൂമിയുടെ അന്തരീക്ഷം|അന്തരീക്ഷത്തിലുള്ള]] അളവ് വർദ്ധിക്കുന്നു. [[സൂര്യൻ|സൂര്യനിൽ]] നിന്നും [[ഭൂമി|ഭൂമിയിലേക്കെത്തുന്ന]] ചൂടിന്റെ പ്രതിഫലനത്തെ ഈ വാതകങ്ങൾ തടയുകയും ഭൂമിയിലെ താപനില വർദ്ധിക്കുകയും ചെയ്യുന്നു.
 
Line 12 ⟶ 11:
</ref>
 
ഈ പ്രാഥമിക നിഗമനങ്ങൾ പ്രധാന വ്യാവസായിക രാജ്യങ്ങളിലെ ദേശീയ ശാസ്ത്ര അക്കാദമികളിലെ 30 ശാസ്ത്രജ്ഞന്മാരും വിദഗ്ദ്ധരുമെങ്കിലും അംഗീകരിച്ചിരിക്കുന്നു. ഈ നിഗമനങ്ങളെ നിരാകരിക്കുന്ന ഏക ശാസ്ത്രീയ സൊസൈറ്റി [[അമേരിക്കൻ അസോസിയേഷൻ ഓഫ് പെട്രോളിയം ജിയോളജിസ്റ്റ്സ്]] ആണ്.
<ref>
{{cite journal|author= American Quaternary Association | date = [[2006-09-05]] | url= http://www.agu.org/fora/eos/pdfs/2006EO360008.pdf |title = Petroleum Geologists‘ Award to Novelist Crichton Is Inappropriate | journal = [[Eos (journal)|Eos]] | volume = 87 | number = 3| pages = 364 | format = [[Portable Document Format|PDF]] |quote = [AAPG] stands alone among scientific societies in its denial of human-induced effects on global warming.|archiveurl=http://web.archive.org/web/20061216201017/http://www.agu.org/fora/eos/pdfs/2006EO360008.pdf|archivedate=2006-12-16}}</ref><ref>{{cite web |url= http://dpa.aapg.org/gac/papers/climate_change.cfm |title= Climate Change Policy |accessdate=2007-03-30 |format= [[ColdFusion|cfm]] | publisher = [[American Association of Petroleum Geologists]]}}
"https://ml.wikipedia.org/wiki/ആഗോളതാപനം" എന്ന താളിൽനിന്ന് ശേഖരിച്ചത്