31,924
തിരുത്തലുകൾ
Fotokannan (സംവാദം | സംഭാവനകൾ) |
Fotokannan (സംവാദം | സംഭാവനകൾ) |
||
== അവതരണരീതി ==
[[File:Daf muttu.ogg|thumb|ദഫ് മുട്ട്]]
[[File:Dafmut artist IMG 1319.jpg|thumb|ദഫ് മുട്ട് കലാകാരന്മാർ ]]
അറബി ബൈത്തുകളോ [[അറബി മലയാളം|അറബി-മലയാളസാഹിത്യത്തിലെ]] ഗാനങ്ങളോ ആലപിച്ചുകൊണ്ട് പത്തുപേരിൽ കുറയാത്ത സംഘങ്ങളായി താളപ്പെരുക്കങ്ങൾ തീർത്ത് ഉയർന്നും താഴ്ന്നും ചെരിഞ്ഞും ചുവടുകൾ വെച്ചാണ് ഇത് അവതരിപ്പിയ്ക്കുന്നത്. സലാത്ത് അഥവാ പ്രാർത്ഥനയോടേയാണ് ഇത് ആരംഭിയ്ക്കുന്നത്. പതിഞ്ഞ ശബ്ദത്തോടെ ആരംഭിച്ച് മേളം ഒന്നാംകാലം, രണ്ടാംകാലം, മൂന്നാംകാലം എന്നിങ്ങനെ വളരുന്നു.
|