31,924
തിരുത്തലുകൾ
Fotokannan (സംവാദം | സംഭാവനകൾ) |
Fotokannan (സംവാദം | സംഭാവനകൾ) |
||
{{prettyurl|Daf}}
[[File:Dafmut IMG 1332.jpg|thumb|Dafmut]]
[[File:Dafmut artists IMG 1344.jpg|thumb|ദഫ് മുട്ട് കലാകാരന്മാർ ]]
[[ചിത്രം:Daff.jpg|thumb|200px|ദഫ്]]
[[കേരളം|കേരളത്തിലെ]] [[ഇസ്ലാം|ഇസ്ലാംമതവിശ്വാസികളുടെ]] ഇടയിൽ പ്രചാരമുള്ള കലാരൂപമാണ് '''ദഫ് മുട്ട്'''<ref name="സക്കീർ41">{{cite book |last1=SAKKEER HUSSIAN.E.M |title=ADVENT OF ISLAM IN KERALA AND SOCIAL HARMONY AS REFLECTED IN MANUSCRIPTS |page=41 |url=https://sg.inflibnet.ac.in/bitstream/10603/162158/6/5.%20chapter%201.pdf#page=31 |accessdate=4 നവംബർ 2019}}</ref>. ദഫ് എന്നത് ഒരു [[പേർഷ്യൻ]] പദമാണ്. മരത്തിന്റെ കുറ്റി കുഴിച്ചുണ്ടാക്കി അതിന്റെ ഒരു വശത്ത് [[കാളത്തോൽ]] വലിച്ചുകെട്ടി [[വൃത്തം|വൃത്താകൃതിയിലാണ്]] ദഫ് നിർമ്മിക്കുന്നത്. ഇതിന് ഏതാണ്ട് രണ്ടടി [[വ്യാസം|വ്യാസവും]] നാലോ അഞ്ചോ ഇഞ്ച് [[ഉയരം|ഉയരവുമുണ്ടായിരിയ്ക്കും]]. പാശ്ചാത്യരാജ്യങ്ങളിൽ ആഘോഷവേളകളിൽ ഗാനാലാപനത്തോടൊപ്പം ദഫ് മുട്ടി ചുവടുവെയ്ക്കുന്ന പതിവുണ്ടായിരുന്നു. [[കേരളം|കേരളത്തിൽ]] ഇസ്ലാംമതത്തിന്റെ പ്രചാരത്തിനു മുൻപുതന്നെ [[റോമക്കാർ|റോമാക്കാരുടെ]] ആരാധനാലയങ്ങളിൽ ഈ കല പതിവുണ്ടായിരുന്നത്രേ.<ref>{{Cite web|url=http://www.keralaculture.org/malayalam/duffmutt/79|title=ദഫ് മുട്ട്}}</ref>
== അവതരണരീതി ==
== ചിത്രസഞ്ചയം ==
<
Dafmut IMG 1330.jpg|ദഫ് മുട്ട് അവതരണം
Dafmut IMG 1326.jpg|ദഫ് മുട്ട് അവതരണം
Dafmut IMG 1332.jpg|ദഫ് മുട്ട് അവതരണം
Dafmut IMG 1345.jpg|ദഫ് കലാകാരന്മാർ
</gallery>
==അവലംബം==
{{reflist}}
|