"പയ്യന്നൂർ ച­ര­ടു­കു­ത്തി­ കോൽ­ക്കളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
 
{{prettyurl|charadukuthy kolkali}}
[[File:Payyanur Kolkali IMG 1304.jpg|thumb|പയ്യന്നൂർ ച­ര­ടു­കു­ത്തി­ കോൽ­ക്കളി]]
ഒരു നാ­ടൻ ക­ല­യാ­ണ് ''''ച­ര­ടു­കു­ത്തി­ കോൽ­ക്ക­ളി''''. പ­യ്യ­ന്നൂ­രി­ന്റെ ത­ന­ത്‌ നാ­ടൻ ക­ല­യാ­യ [[പയ്യന്നൂർ]] [[കോൽ­ക്കളി|കോൽ­ക്ക­ളി­യി­ലെ]] ആ­കർ­ഷ­ക ­ഇ­ന­മാ­ണ് ഇത്.<ref>http://janayugomonline.com/charadukuthi-kolkali/</ref>കൃഷിയും കന്നുകാലിമേയ്ക്കലുമൊക്കെയായി ബന്ധപ്പെട്ടുളളതാണ് ഈ നാടൻകലാരൂപം. ശ്രീകൃഷ്ണനും ഗോപകുമാരന്മാരും ഗോപികമാരും ഒക്കെ കഥാപാത്രങ്ങളായെത്തുന്നതാണ് വായ്ത്താരി.<ref>https://keralakaumudi.com/news/news.php?id=4296&u=kolkali-4296</ref>വട്ടക്കോൽ, ചുറ്റിക്കോൽ, തെറ്റിക്കോൽ, ചാഞ്ഞുകളി, തടുത്തുകളി, ചവിട്ടിച്ചുറ്റൽ, താളക്കളി തുടങ്ങി അനവധി കളിഭേദങ്ങൾ ഇതിന്നുണ്ട്.
[[File:Charadukuthykolkali.jpg|thumb|ച­ര­ടു­കു­ത്തി­ കോൽ­ക്കളി]]
31,930

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3531054" എന്ന താളിൽനിന്ന് ശേഖരിച്ചത്