"പയ്യന്നൂർ ച­ര­ടു­കു­ത്തി­ കോൽ­ക്കളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
== കോൽക്കളി ഗാനങ്ങൾ ==
പയ്യന്നൂരിലെ [[ആനിടിൽ രാമൻ എഴുത്തച്ഛൻ]] ഭക്തിരസപ്രധാനമായ ഒട്ടേറെ കോൽക്കളി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. [[കലാശപ്പാട്ട്]] എന്ന കൃതി ഇതിൽ ശ്രദ്ധേയമാണ്. കൊല്ലവർഷം 1013-ലെ പയ്യന്നൂരമ്പലത്തിലെ പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവത്തിന്റെ കഥ പറയുന്ന പ്രസ്തുത ഗാനകൃതിയാണ് പയ്യന്നൂർ കോൽക്കളിയിൽ കൂടുതലായും ഉപയോഗിക്കുന്നത്. ദേവസ്തുതികളാണ് പാട്ടുകളിലെ മുഖ്യവിഷയം. എതാണ്ടു 150 വർഷം മുൻപ് എഴുതിയ ഈ കൃതിയിലെ പാട്ടുകൾ കോൽക്കളിക്കായി എഴുതിയതാണെന്ന് പാട്ടിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. <ref>പ്രൊ ഇ. ശ്രീധരൻ. (2019). പയ്യന്നൂർ പേരും പൊരുളും. ചെങ്ങഴി, 1(1), 17 - 27. Retrieved from http://www.mrjc.in/index.php/chengazhi/article/view/20</ref>
 
ത്രിപുട, ഏക, രൂപകം തുടങ്ങി സ്‌ഥിരമായി ഉപയോഗിക്കേണ്ട ആറോളം താളങ്ങളും കാമോദരി, ഊശാനി, ഭൈരവി തുടങ്ങിയ രാഗങ്ങളും ഉപയോഗിക്കുന്നു.
 
==കളിരീതി==
Line 14 ⟶ 16:
ഏ­ഴ്‌ വ­യ­സ്സി­നും പ­തി­നെ­ട്ട്‌ വ­യ­സ്സി­നും ഇ­ട­യി­ലു­ള്ള ആൺ­കു­ട്ടി­ക­ളും പെൺ­കു­ട്ടി­ക­ളും അ­ട­ങ്ങു­ന്ന നൂ­റ്‌ കു­ട്ടി­ക­ളെ ഒ­ന്നി­ച്ച്‌ ഒ­രേ താ­ള­ത്തിൽ ച­ര­ടു­കു­ത്തി­ക്ക­ളി അ­വ­ത­രി­പ്പി­ച്ച്, പ­യ്യ­ന്നൂർ ഫൈൻ ആർ­ട്‌­സ്‌ സൊ­സൈ­റ്റി­, ലിം­ക ബു­ക്ക്‌­സ്‌ ഓ­ഫ്‌ വേൾ­ഡ്‌ റി­ക്കോർ­ഡിൽ ഇ­ടം നേ­ടി­യിട്ടുണ്ട്.<ref>http://janayugomonline.com/%E0%B4%B5%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%AE%E0%B4%AF%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%9A%E0%B4%B0%E0%B4%9F%E0%B5%81%E0%B4%95%E0%B5%81%E0%B4%A4/</ref>
== ഒരു ദേശത്തിന്റെ കല ==
കോൽക്കളിയുടെ ചരിത്രം, സാമൂഹിക പശ്ചാത്തലം തുടങ്ങിയവ പശ്ചാത്തലമാക്കി [[സുരേഷ് പൊതുവാൾ]] സംവിധാനം ചെയ്ത [[ഒരു ദേശത്തിന്റെ കല (ഡോക്യുമെന്ററി)|ഒരു ദേശത്തിന്റെ കല]] എന്ന ഡോക്യുമെന്ററിക്ക് ഫോക് ലോർ അക്കാദമി പ്രഥമ ഡോക്യുമെന്ററി പുരസ്‌കാരം ലഭിച്ചു.<ref>https://www.prd.kerala.gov.in/ml/node/89095</ref>
 
== പ്രസിദ്ധ കലാകാരന്മാർ ==
 
* [[എടവലത്ത്‌ കുഞ്ഞിക്കണ്ണപ്പൊതുവാൾ]]
* [[കെ. ശിവകുമാർ]]
 
==അവലംബം==
{{reflist}}