"കടുംപച്ച പൊടിക്കുരുവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
New page created
(വ്യത്യാസം ഇല്ല)

16:30, 26 ഫെബ്രുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രീൻ വാർബ്ലർ ( Green warlber) എന്ന് ഇംഗ്ലീഷ് പേരിൽ അറിയപ്പെടുന്ന കടുംപച്ച പൊടിക്കുരുവിയുടെ ശാസ്ത്രീയനാമം Phylloscopus nitidus എന്നാണ്. ഈ പക്ഷി വർഗ്ഗത്തിൻ്റെ അടുത്ത ബന്ധുവായ ഇളം പച്ച പൊടിക്കുരുവി (Greenish warber)യേക്കാൾ കടുപ്പമേറിയ നിറമാണ് ഇതിനുണ്ടാവുക.

കടുംപച്ച പൊടിക്കുരുവി
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Passeriformes
Family: Phylloscopidae
Genus: Phylloscopus
Species:
P. nitidus
Binomial name
Phylloscopus nitidus
(Blyth, 1843)
"https://ml.wikipedia.org/w/index.php?title=കടുംപച്ച_പൊടിക്കുരുവി&oldid=3531003" എന്ന താളിൽനിന്ന് ശേഖരിച്ചത്