"തവിട്ട് മരത്തവള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Photo added
 
വരി 13:
* ''Polypedates himalayensis'' <small>(Annandale, 1912)</small>
}}
[[File:Polypedates maculatus, Indian tree frog.jpg|thumb|Polypedates maculatus, Indian tree frog, പകൽ നേരം വിശ്രമത്തിൽ, പാലക്കാട് നിന്നും]]
 
തെക്കനേഷ്യൻ രാജ്യങ്ങളിൽ അധിവസിയ്ക്കുന്ന ഒരിനം മരത്തവള വർഗ്ഗമാണ് തവിട്ട് മരത്തവള . പോളിപിഡേറ്റസ് മക്കുലേറ്റസ് (Polypedates maculatus,) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇതിൻ്റെ ഇംഗ്ലീഷ് പേര് കോമൺ ഇൻഡ്യൻ ട്രീ ഫ്രോഗ് എന്നാണ്.(Indian tree frogorfrog or Chunam tree frog)
 
7-8 സെൻ്റീമീറ്റർ വരെ നീളം വരുന്ന ഇവ പ്രധാനമായും തവിട്ട് / ചാരനിറങ്ങളിലാണ് കാണപ്പെടുക .എന്നാൽ ചില സന്ദർഭങ്ങളിൽ മഞ്ഞ, വെളുപ്പ് തുടങ്ങി വിവിധ വർണ്ണങ്ങളിൽ ഇവ കാണപ്പെടുന്നു.
"https://ml.wikipedia.org/wiki/തവിട്ട്_മരത്തവള" എന്ന താളിൽനിന്ന് ശേഖരിച്ചത്