"ചവിട്ടുനാടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[പ്രമാണം:Chavittu NadakamIMG 1182.jpg|ലഘുചിത്രം|ചവിട്ടുനാടകം, ഗോത്തുരുത്ത് സമിതി അവതരണം]]
{{prettyurl|Chavittu Nadakam}}
{{ToDisambig|വാക്ക്=ചവിട്ടുനാടകം}}
[[File:Chavittu nadakam.ogg|thumb|ചവിട്ടു നാടകം കലോത്സവ പരിശീലനം]]
[[File:Chavittu nadakam.ogg|thumb|Chavittu Nadakam (Malayalam:ചവിട്ടുനാടകം) is a highly colorful Latin Christian classical art form originated in Cochin, Kerala state in India.]]
[[കേരളം|കേരളത്തിലെ]] ലത്തീൻ ക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു കലാരൂപമാണ്‌ '''ചവിട്ടു നാടകം'''. കൊടുങ്ങല്ലൂരിനു വടക്കു ചാവക്കാട് മുതൽ തെക്കു കൊല്ലം വരെയുള്ള തീരപ്രദേശങ്ങളിലെ ലത്തീൻ കാതോലിക്കരുടെ ഇടയിലാണ് ചവിട്ടു നാടകത്തിനു പ്രചാരം. മദ്ധ്യകാല യൂറോപ്പിലെ നാടകരൂപങ്ങളെ ഉള്ളടക്കത്തിലും അവതരണത്തിലും അനുകരിച്ച് രൂപപ്പെടുത്തിയതാണ് ഈ ദൃശ്യകലാരൂപം.<ref name="keralatourism" /><ref name="nadakam.com">[http://www.nadakam.com/chavittunadakam.htm ചവിട്ടു നാടകം] നാടകം ഡോട്ട് കോം</ref> യൂറോപ്പിലെ വിഖ്യാതമായ കഥകളെ ചവിട്ടുനാടക ചുവടികളായി സ്വീകരിച്ചെങ്കിലും ഭാഷ ചെന്തമിഴ് ആയിരുന്നു.
 
Line 126 ⟶ 127:
<nowiki>*</nowiki>ജോൺ അണ്ണാവി
 
<nowiki>*</nowiki>കോട്ടയിൽ അന്തോണി അണ്ണാവി<gallery>
പ്രമാണം:Chavittu NadakamIMG 1182.jpg|കാറൽമാൻ ചരിതം അവതരണം
പ്രമാണം:Chavittu NadakamIMG 1194.jpg|കാറൽമാൻ ചരിതം അവതരണം
പ്രമാണം:Chavittu NadakamIMG 1209.jpg|കാറൽമാൻ ചരിതം അവതരണം
പ്രമാണം:Chavittu NadakamIMG 1215.jpg|കാറൽമാൻ ചരിതം അവതരണം
പ്രമാണം:Chavittu NadakamIMG 1200.jpg|കാറൽമാൻ ചരിതം അവതരണം
</gallery>
 
==അവലംബങ്ങൾ==
"https://ml.wikipedia.org/wiki/ചവിട്ടുനാടകം" എന്ന താളിൽനിന്ന് ശേഖരിച്ചത്