"തുകൽ കൊല്ലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ഒരു ചെറിയ തിരുത്ത്‌
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
'''തോൽകൊല്ലൻ പെരും കൊല്ലൻ. പലിശ പെരുംകൊല്ലൻ, പലിശ കൊല്ലൻ, കൊല്ലൻ''' [[കേരളം|കേരളത്തിലുള്ള]] [[ഹിന്ദു |ഹിന്ദു മതത്തിലെ]] ഒ ബി സി{{തെളിവ്}} വിഭാഗതിൽപ്പെട്ട ഒരു അവർണ്ണശൂദ്ര സമുദായമാണ്. [[വിശ്വകർമ്മജർ|വിശ്വകർമ്മ]] വിഭാഗത്തിൽ പെട്ട ഒരു ഉപ വിഭാഗമാണ് എന്ന് ഇപ്പോൾ പറയപ്പെടുന്നുണ്ടെങ്കിലും <ref>http://www.keralapsc.org/scstobc.htm#obc </ref> . ഇവർ പരമ്പരാഗതമായി തുകൽ സംബന്ധമായിട്ടുള്ള തൊഴിലുമായി ബന്ധപെട്ടിരിക്കുന്നു. അപൂർവം ചിലർ [[ചെണ്ട]], [[മദ്ദളം]], [[ഉടുക്ക്]] തുടങ്ങിയ തോൽ ഉപകരണങ്ങളുമായും ആഡംബര കൊത്തുപണിയുമായി ബന്ധപെട്ടിരിക്കുന്നു.ഇവർ വിശ്വകർമ കുലത്തിൽ ഉൾപ്പെടുന്ന ഇരുമ്പ് പണിക്കരായ കൊല്ലന്മാർ അല്ല. തുകൽ സമ്പന്ധിയായ വിവിധ തൊഴിൽ ചെയ്തു പോന്ന ഒരു സമുദായം. ഇവർ തോൽകൊല്ലൻ, പലിശ കൊല്ലൻ, പലിശ പെരുംകൊല്ലൻ, പെരുംകൊല്ലൻ എന്നി സമുദായ പേരുകളിൽ അറിയപെടുന്നു. ഇവർ പരസ്പരം വിവാഹബന്ധങ്ങളിലേർപ്പെട്ട് സമാന തൊഴിൽ ചെയ്ത് ഉപജീവിച്ചു വരുന്നു. തുകൽ ഉൽപന്നങ്ങളായ ചെണ്ട മദ്ദളം തമ്പല തുടങ്ങിയ വാദ്യോപകരണങ്ങളും
കുതിരയുടെ ചട്ട കടിഞ്ഞാൺ ബെൽറ്റ് സീറ്റ്, തുകലുമായി ബന്ധപെട്ട പാദരക്ഷകൾ ,മെതിയടികൾ, വാൾ ഉറകൾ, കത്തി ഉറകൾ പരിച ഉറകൾ എന്നിവയ്ക്കു പുറമെ കത്തി കത്രിക എന്നിവയും നിർമ്മിക്കുന്നവരായിരുന്നു.
==അവലംബം==
"https://ml.wikipedia.org/wiki/തുകൽ_കൊല്ലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്