"ലാറി റോബർട്ട്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
(ചെ.)
കണ്ണികൾ (via JWB)
(ചെ.) (8 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q92935 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
(ചെ.) (കണ്ണികൾ (via JWB))
 
{{prettyurl|Larry Roberts}}
'''ലാറി റോബർട്ട്സ്''' (ജനനം:1937) ARPANET ൻറെ മുഖ്യ സ്രഷ്ടാവായി അറിയപ്പെടുന്ന വ്യക്തിയാണ് ലോറൻസ് ജി റോബർട്ട്സ് എന്ന '''ലാറി റോബർട്ട് സ്'''.ജെ.സി.ആർ ലിക് ലൈഡറുടെ അർപ്പനെറ്റ് ആശയങ്ങൾ നടപ്പിലാക്കിയത് ഇദ്ദേഹമാണ്.ഇ-മെയിലിൻറെ ചരിത്രത്തിലും റോബർട്ട് സിന് സ്ഥാനമുണ്ട്..ലിക് ലൈഡറുമായി കണ്ടുമുട്ടിയ റോബർട്ട്സ് അദ്ദേഹത്തിൻറെ ശിഷ്യനായി മാറി.പായ്കറ്റ് സ്വിച്ചിംഗ് ടെക്നോളജിയും [[വിൻറൺവിൻ്റൺ സെർഫ്]] , [[ബോബ് കാൻ|റോബർട്ട് കാൻ]] എന്നിവരുടെ TCP/IP എന്നിവയാണ് അർപ്പാനെറ്റിന് വേണ്ട നെറ്റ്വർക്കിംഗ് സാങ്കേതികവിദ്യകളായി തിര‍ഞ്ഞെടുത്തത്.
 
== ഇവയും കാണുക ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3530823" എന്ന താളിൽനിന്ന് ശേഖരിച്ചത്