"ആശാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Vishnu Ganeshan 123 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് AVSmalnad77 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 1:
{{prettyurl|asari}}
{{ആധികാരികത}}
കേരളത്തിലെ [[വിശ്വകർമ്മജർ| വിശ്വകർമ്മ]] സമുദായത്തിൽ മരപ്പണി മുഖ്യ തൊഴിലാക്കിയ ചാതുർ വർണ്ണ്യത്തിൽ വിഭാഗംസ്ഥാനം ആണ്പ്രത്യേകം എടുത്തു പറയാത്ത അവർണ്ണ(OBC) വിഭാഗമാണ് ആശാരി അഥവാ ആചാരി. ഈ വിഭാഗത്തിലെ പുരുഷന്മാരെ മാത്രം തൊഴിൽപരമായി സംബോധന ചെയ്യുന്ന വാക്കാണ് ഇത്. പണിക്കൻ, കണക്കൻ, തച്ചൻ എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. വിവാഹിതരായ സ്ത്രീകൾ പേരിന്റെ കൂടെ അമ്മാൾ എന്ന നാമം വെക്കാറുണ്ട്. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് വന്ന കമ്മാളരുടെ സ്ത്രീകളാണ് പേരിൻ്റെ കൂടെ 'അമ്മാൾ' എന്ന് ചേർത്തു കാണുന്നത്. മലയാള കമ്മാളർക്ക് ഈ പതിവില്ല. കേരളത്തിലെ ശില്പകലാ പാരമ്പര്യത്തിൽ ഈ സമുദായത്തിലെ പ്രഗൽഭരായ തച്ചന്മാരുടെ കരവിരുതുകൾ മറക്കാനാവാത്തവയാണുമറക്കാനാവാത്തവയാണു്. ഇവർ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുന്നു.
 
കേരളത്തിലേ ചാതുർവർണ്ണ്യജാതി വ്യവസ്ഥയിൽ ഇവരിൽ ഒരു വിഭാഗം ശൂദ്ര രും മറ്റൊരു വിഭാഗം വൈശ്യരും ആയിരുന്നു.
 
നാട്ടുരാജ്യങ്ങളിലെ വ്യത്യാസം ആണിത്.
 
==വേദങ്ങളിൽ==
"https://ml.wikipedia.org/wiki/ആശാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്