"വിശ്വകർമ്മജർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

68 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Vishwakarma}}
{{DISPLAYTITLE:സാമൂഹിക സാംസ്കാരിക രംഗം }}

[[വിശ്വകർമ്മാവ്|വിശ്വകർമ്മാവിന്റെ]] പിൻ‌ഗാമികളെന്ന് വിശ്വസിക്കുന്ന പരമ്പരാഗത{{തെളിവ്}} തച്ചുശാസ്ത്ര വിദഗ്ദ്ധരും ക്ഷേത്ര സ്ഥപതികൾ അങ്ങനെ ബൃഹത്തായ ശാസ്ത്രങ്ങൾ കൈകാര്യം ചെയ്യുന്നവർ ആണ് വിശ്വകർമജർ ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും ഇവർ കാണപ്പെടുന്നു. വിവിധ സ്ഥലങ്ങളിൽ വിവിധ ജാതി പേരുകളാണുള്ളത്. പ്രധാനമായും മരപ്പണിക്കാർ ([[ആശാരി]]), ഓട്ടുപണിക്കാർ (മൂശാരി),ഇരുമ്പുപണിക്കാർ(കൊല്ലൻ)
==ജാതി പേരുകൾ==
===ദക്ഷിണേന്ത്യയിൽ===
* ‍ആചാരി

* വിശ്വകർമ്മ

* ചാരി
* ആശാരി

ആശാരി

===ഉത്തരേന്ത്യയിൽ===
വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും തൊഴില്പരമായും നല്ലനിലയിലാണ്. കരകൗശല വിദൃയുടേയും നിർമ്മാണ മേഖലകളുമായി ബന്ധപെട്ട വൈവിധ്യവും അവയുമായി ബന്ധപ്പെട്ട ദേശാന്തര യാത്രകളും കൊണ്ടാവാം ഈ സമുദായത്തിനു സമീപകാലം വരെ രാഷ്ട്രീയമായ പ്രതിനിധികളെ സ്ഷടിക്കുവാൻ വലിയ താത്പരൃം കാണിക്കാതിരുന്നത്.

1947 -ൽ ഇന്ത്യയുടെ സ്വാതന്ത്ര്യം സാക്ഷ്യം വഹിച്ചുകൊണ്ട് സമുദായത്തിന്'''അഖില തിരുവിതാംകൂർ വിശ്വകർമ്മ മഹാസഭ''' എന്ന സംഘടന രൂപപ്പെട്ടു. 1957 മുതല് '''അഖില കേരള വിശ്വകർമ്മ മഹാസഭ''' എന്ന പേരിൽ ഈ സംഘടന കേരളം മുഴുവൻ വ്യാപിച്ചു. പക്ഷെ പിന്നീട് പല പുതിയ സംഘടനകളും ഉണ്ടായി. 2001 ല് ഈ സംഘടനകളെല്ലാം ലയിച്ച് '''കേരള വിശ്വകർമ്മ മഹാസഭ'''എന്ന സംഘടന ഉണ്ടായെങ്കിലും ലയനം പിന്നീട് പരാജയമായി. അഖില കേരള വിശ്വകർമ്മ മഹാസഭയുടെ ആസ്ഥാനം [[ചെങ്ങന്നൂർ]] ആണ്. '''വിശ്വദേവൻ മാഗസിൻ''' ആണ് കേരളത്തിലെ പ്രമുക വിശ്വകർമ മാധ്യമം.

==കേളത്തിലെ ചില പ്രശസ്തർ==
*ദീപൻ ശിവരാമൻ (നാടകം)
==ഇതും കാണുക==
[[ആചാരി]]

[[വാസ്തുശാസ്ത്രം]]

[[തച്ചുശാസ്ത്രം]]

[[ആറന്മുളക്കണ്ണാടി]]

[[പള്ളിയോടം]]

[[പെരുന്തച്ചൻ]]

[[പഞ്ചലോഹം]]
അവലംബം
==അവലംബം==

{{Reflist}}
നാഷണൽ വിശ്വകർമ്മാ ഫെഡറേഷൻ ഓഫ് ഇന്ത്യ (NVF)
<references />
__പുതിയവിഭാഗംകണ്ണി__
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3530814" എന്ന താളിൽനിന്ന് ശേഖരിച്ചത്