"പെരുംകൊല്ലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,308 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
'''തോൽകൊല്ലൻ പെരും കൊല്ലൻ. പലിശ പെരുംകൊല്ലൻ, പലിശ കൊല്ലൻ, കൊല്ലൻ''' [[കേരളം|കേരളത്തിലുള്ള]] [[ഹിന്ദു |ഹിന്ദു മതത്തിലെ]] ഒ ബി സി{{തെളിവ്}} വിഭാഗതിൽപ്പെട്ട ഒരു അവർണ്ണ സമുദായമാണ്. [[വിശ്വകർമ്മജർ|വിശ്വകർമ്മ]] വിഭാഗത്തിൽ പെട്ട ഒരു ഉപ വിഭാഗമാണ് എന്ന് ഇപ്പോൾ പറയപ്പെടുന്നുണ്ടെങ്കിലും <ref>http://www.keralapsc.org/scstobc.htm#obc </ref> . ഇവർ പരമ്പരാഗതമായി തുകൽ സംബന്ധമായിട്ടുള്ള തൊഴിലുമായി ബന്ധപെട്ടിരിക്കുന്നു. അപൂർവം ചിലർ [[ചെണ്ട]], [[മദ്ദളം]], [[ഉടുക്ക്]] തുടങ്ങിയ തോൽ ഉപകരണങ്ങളുമായും ആഡംബര കൊത്തുപണിയുമായി ബന്ധപെട്ടിരിക്കുന്നു.ഇവർ വിശ്വകർമ കുലത്തിൽ ഉൾപ്പെടുന്ന ഇരുമ്പ് പണിക്കരായ കൊല്ലന്മാർ അല്ല. തുകൽ സമ്പന്ധിയായ വിവിധ തൊഴിൽ ചെയ്തു പോന്ന ഒരു സമുദായം. ഇവർ തോൽകൊല്ലൻ, പലിശ കൊല്ലൻ, പലിശ പെരുംകൊല്ലൻ, പെരുംകൊല്ലൻ എന്നി സമുദായ പേരുകളിൽ അറിയപെടുന്നു. ഇവർ പരസ്പരം വിവാഹബന്ധങ്ങളിലേർപ്പെട്ട് സമാന തൊഴിൽ ചെയ്ത് ഉപജീവിച്ചു വരുന്നു. തുകൽ ഉൽപന്നങ്ങളായ ചെണ്ട മദ്ദളം തമ്പല തുടങ്ങിയ വാദ്യോപകരണങ്ങളും
'''പെരുകൊല്ലൻ ,''' [[കേരളം|കേരളത്തിലുള്ള]] [[ഹിന്ദു |ഹിന്ദു മതത്തിലെ]] ഒരു വിഭാഗം ആണ് ഇവര് <ref>http://www.keralapsc.org/scstobc.htm#obc </ref>. ഇവരും പരമ്പരാഗതമായി ഇരുമ്പു സംബന്ധമായിട്ടുള്ള തൊഴിലുമായി ബന്ധപെട്ടിരിക്കുന്നു.
കുതിരയുടെ ചട്ട കടിഞ്ഞാൺ ബെൽറ്റ് സീറ്റ്, തുകലുമായി ബന്ധപെട്ട പാദരക്ഷകൾ ,മെതിയടികൾ, വാൾ ഉറകൾ, കത്തി ഉറകൾ പരിച ഉറകൾ എന്നിവയ്ക്കു പുറമെ കത്തി കത്രിക എന്നിവയും നിർമ്മിക്കുന്നവരായിരുന്നു.
 
==അവലംബം==
(
 
(കേരളോത്പത്തി , കാസറ്റ് ആൻഡ് ട്രിബേസ് ഓഫ് സതേൺ ഇന്ത്യ.)
 
== തോൽകൊല്ലൻറെ പാരമ്പര്യ കുല തൊഴിൽ സംസ്കരിക്കാത്തതും, സംസ്കരിച്ചതും ആയ തുകൽകൊണ്ട്  വാദ്യോപകരണങ്ങൾ, ചെരുപ്പ്, ഷൂ , ബെൽറ്റ് വാളുറ തുടങ്ങി  ഉത്പന്നങ്ങൾ നിർമിക്കുക ആയിരുന്നു. പരിച പെരുംകൊല്ലൻറെ പാരമ്പര്യ കുല തൊഴിൽ മരം കൊണ്ടുണ്ടാക്കിയ പരിച മേൽ തുകൽ കവര് ചെയ്തുകൊടുക്കൽ ആയിരുന്നു. പെരുംകൊല്ലൻ ഒരു ജാതി ആയിരുന്നില്ല. ഇരുമ്പു പണി എടുത്തിരുന്ന കൊല്ലൻ സമുദായത്തിലുള്ളവർക്കു അവരുടെ ജോലിയിലെ വൈദഗ്ദ്യം കൊണ്ട് പഴയ നാടുവാഴി രാജാക്കന്മാർ കൊടുത്തിരുന്ന സ്ഥാനപ്പേരാണ്  പെരുംകൊല്ലൻ.  പിന്നീട് എപ്പോഴോ അത് ഒരു ജാതി പേരായി ലിസ്റ്റിൽ ഉള്പെടുത്തിയതാകാം.. പെരുംതച്ചൻ, പെരുംചെമ്പൊന്, ഇതൊന്നും ജാതി പേരായി വന്നിട്ടില്ല, ഇപ്പറഞ്ഞ പോലുള്ള ഒരു വ്യക്തിക്ക് കൊടുക്കുന്ന സ്ഥാനപ്പേരായിരുന്നു പെരുംകൊല്ലൻ. ==
 
== തോൽകൊല്ലൻ പഴയ പല പൈതൃക ഗ്രന്ഥങ്ങളിലും കാണുന്നത്  കൊല്ലൻ, പരിചപ്പെരുംകൊല്ലൻ തുടങ്ങിയ വിശ്വകർമയിലുള്ള ജാതികളുമായി വിവാഹബന്ധമോ ഒരുമിച്ചു ഭക്ഷണം കഴിക്കുന്നവരോ ആയിരുന്നില്ല  എന്നാണ്.. അവരുമായി നിശ്ചിത അകലം പാലിച്ചിരുന്ന ജാതി വിഭാഗം ആയിരുന്നു തോൽകൊല്ലൻ. അങ്ങനെയാണെങ്കിൽ  ഇപ്പറഞ്ഞ വിഭാഗവമായി തോൽകൊല്ലൻ വിഭാഗം വിവാഹവും മറ്റും ചെയ്തിരുന്നു എന്ന് പറയുന്നതിന് അധിക കാലഘട്ടത്തിലെ പഴക്കം ഉണ്ടാകാൻ സാധ്യതയില്ല.. മലബാർ ഭാഗങ്ങളിൽ കൊല്ലൻ ഇരുമ്പുപണി എടുത്തിരുന്നവർ പെരുംകൊല്ലൻ എന്ന് അവരുടെ സെര്ടിഫിക്കറ്റുകളിൽ കൊടുക്കുന്നുണ്ട്. അവരുമായി തോൽ കൊല്ലൻ വിഭാഗം വിവാഹ ബന്ധങ്ങൾ സാധാരണയായി നടത്തുന്നില്ല എന്ന് മനസ്സിലാക്കാൻ  സാധിക്കും.. പാരമ്പര്യ കുല തൊഴിലായ  തുകൽ, ചെരുപ്പ് പണി എടുത്തിരുന്നവരുടെ ഇപ്പോഴുള്ള കുടുംബങ്ങൾ  പെരുംകൊല്ലൻ എന്ന ജാതി പേര് കൊടുക്കുന്നത് അറിവില്ലായ്മ കൊണ്ടാകാനെ വഴിയുള്ളു.. ==
 
== ബുക്ക്സ് - കാസ്റ്റു ആൻഡ് ട്രൈബ്സ് ഓഫ് സതേൺ ഇന്ത്യ, കേരളോത്പത്തി... ==
<references/>
{{India-ethno-stub}}
 
[[വർഗ്ഗം:കേരളത്തിലെ ജാതികൾ]]
[[വർഗ്ഗം:കേരളത്തിലെ ജാതികൾ]] തുകൽ സമ്പന്ധിയായ വിവിധ തൊഴിൽ ചെയ്തു പോന്ന ഒരു സമുദായം. ഇവർ തോൽകൊല്ലൻ, പലിശ കൊല്ലൻ, പലിശ പെരുംകൊല്ലൻ, പെരുംകൊല്ലൻ എന്നി സമുദായ പേരുകളിൽ അറിയപെടുന്നു. ഇവർ പരസ്പരം വിവാഹബന്ധങ്ങളിലേർപ്പെട്ട് സമാന തൊഴിൽ ചെയ്ത് ഉപജീവിച്ചു വരുന്നു. തുകൽ ഉൽപന്നങ്ങളായ ചെണ്ട മദ്ദളം തമ്പല തുടങ്ങിയ വാദ്യോപകരണങ്ങളും
കുതിരയുടെ ചട്ട കടിഞ്ഞാൺ ബെൽറ്റ് സീറ്റ്, തുകലുമായി ബന്ധപെട്ട പാദരക്ഷകൾ ,മെതിയടികൾ, വാൾ ഉറകൾ, കത്തി ഉറകൾ പരിച ഉറകൾ എന്നിവയ്ക്കു പുറമെ കത്തി കത്രിക എന്നിവയും നിർമ്മിക്കുന്നവരായിരുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3530812" എന്ന താളിൽനിന്ന് ശേഖരിച്ചത്