"തട്ടാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം തിരുത്തി
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Vishnu Ganeshan 123 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Vicharam സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 1:
{{prettyurl|Thattan}}
കേരളത്തിലെ ജാതിവ്യവസ്ഥയിൽ ഉൾപ്പെടുന്ന ഒരു ശൂദ്രമലയാള കമ്മാള അല്ലെങ്കിൽ കർമ്മാള അവർണ്ണ ജാതിയാണ് '''തട്ടാൻ'''. '''സ്വർണ്ണപ്പണി''' അഥവാ ആഭരണ നിർമ്മാണമാണ് ഈ ജാതിയിലുള്ളവരുടെ പരമ്പരാഗത കുലത്തൊഴിൽ. '''മറ്റു പിന്നോക്ക വിഭാഗങ്ങളു(ഒ.ബി.സി)'''ടെ കൂട്ടത്തിലാണ് തട്ടാൻ സമുദായത്തെ ചേർത്തിരിക്കുന്നത്‌. കേരളത്തിൽ നിന്നുള്ള മറ്റു പിന്നോക്ക വിഭാഗങ്ങളുടെ കേന്ദ്ര പട്ടികയിൽ ക്രമ.നം. 27 ആയാണ് '''വിശ്വകർമ്മ''' യിൽ ഉൾപ്പെടുന്ന തട്ടാൻ സമുദായത്തെ ചേർത്തിട്ടുള്ളത്<ref>http://www.ncbc.nic.in/Writereaddata/cl/kerala.pdf</ref>.വിശ്വകർമ്മ എന്ന മുഖ്യജാതി (Main Caste) അഥവാ പൊതു ജാതി യിൽ ഉൾപ്പെടുന്ന ഉപജാതി (Sub-Caste) കളിൽ ഒന്നാണ് തട്ടാൻ.
 
== മുഖ്യജാതിയുമായുള്ള ബന്ധം ==
'''[[വിശ്വകർമ്മജർ|വിശ്വകർമ]]''' എന്ന മുഖ്യജാതിയിൽ ഉൾപ്പെടുന്ന ഉപജാതികളാണ്
# മയ ആചാരി : മരപ്പണിക്കാർ
# മനു ആചാരി : ഇരുംബ്പണിക്കാർ
# ശിൽപ്പാചാരി : കൽപ്പണിക്കാർ
# ഓട്ടുപണിക്കാർ
# ത്വഷ്ഠാചാരി : ഓട്ടുപണിക്കാർ
# വിശ്വജ്ഞ ആചാരി :സ്വർണപ്പണിക്കാർ
എന്നിവ. തട്ടാന്മാർ ഇന്ന് '''വിശ്വകർമജർ''' എന്ന പേരിലാണ് പൊതുവായി അറിയപ്പെടുന്നത്. '''[[വിശ്വകർമ്മാവ്|വിശ്വകർമ്മാവി]]'''ന്റെ പിൻഗാമികളെന്നു അവകാശപ്പെടുന്ന കരകൌശല വിദഗ്ദ്ധരാണ് വിശകർമജർ. വിശ്വകർമ്മാവിന്റെ -പിൻഗാമികളായാതുകൊണ്ട് വിശ്വകർമജർ എന്ന് വിളിക്കപ്പെടുന്നുവെങ്കിലും ദക്ഷിണേന്ദ്യയിൽ ഇവർ വളരെ മുൻപ് തന്നെ കർമ്മാളർ അഥവാ കമ്മാളർ എന്നറിയപ്പെട്ടിരുന്നു.[[പ്രമാണം:Vishwakarmaji.png|ലഘുചിത്രം|വലത്ത്‌| വിശ്വകർമാവ്.]]
തട്ടാന്മാർ ഇന്ന് '''വിശ്വകർമജർ''' വിശ്വബ്രാഹ്മണ എന്നൊക്ക
യാണ്ഋഗ്വേദ വിശ്വാസപ്രകാരം വിശ്വകർമജർ വിശ്വകർമാവിനെയാണ് ലോകസ്രാഷ്ടാവായി കാണുന്നത്. അതുകൊണ്ട് തന്നെ സൃഷ്ടിപരമായ പണികൾ ചെയ്യുന്ന ആശാരിമാർ(മരപ്പണിക്കാർ), കൊത്തുപണിക്കാർ, ശിൽപികൾ, സ്വർണപ്പണിക്കാർ, ലോഹപ്പണിക്കാർ എന്നിവർ വിശ്വകർമാവിനെ ദൈവമായികണ്ട് ആരാധിയ്ക്കുന്നു. വിശ്വകർമജർ വാസ്തുവിദ്യ(science of architecture), തച്ചുശാസ്ത്രം(Engineering), ശില്പശാസ്ത്രം(Architecture),ആഭരണ നിർമ്മാണ ശാസ്ത്രം(Jewellery designing), ലോഹ സംസ്കരണ ശാസ്ത്രം(Metallurgy) എന്നിവയിൽ പ്രഗല്ഭരായിരുന്നു. ചിലര് ഇപ്പോഴും ആ അറിവും പാരമ്പര്യവും കാത്തു സൂക്ഷിയ്ക്കുന്ന തട്ടന്മാരിൽ വിശ്വബ്രാഹ്മണ എന്ന ഒരു വിഭാഗം കൂടെ ഉണ്ട് സൂക്ഷിയ്ക്കുന്നു.
 
പൊതുവായി അറിയപ്പെടുന്ന
 
നത്. '''[[വിശ്വകർമ്മാവ്|വിശ്വകർമ്മാവിന്റെ]]''' '''[[വിശ്വകർമ്മാവ്|അല്ലെങ്കിൽ വിശ്വബ്രഹ്മണ ദേവന്റെ]]''' പിൻഗാമികൾ [[പ്രമാണം:Vishwakarmaji.png|ലഘുചിത്രം|വലത്ത്‌| വിശ്വകർമാവ്.]]
ഋഗ്വേദ വിശ്വാസപ്രകാരം വിശ്വകർമജർ തങ്ങൾ ടെ പൂർവ പിതാമഹൻ ആയ വിശ്വകർമാവിനെ അല്ലെങ്കിൽ വിശ്വബ്രഹ്മണ ദേവനെ
 
യാണ് ലോകസ്രാഷ്ടാവായി കാണുന്നത്. അതുകൊണ്ട് തന്നെ സൃഷ്ടിപരമായ പണികൾ ചെയ്യുന്ന ആശാരിമാർ(മരപ്പണിക്കാർ), കൊത്തുപണിക്കാർ, ശിൽപികൾ, സ്വർണപ്പണിക്കാർ, ലോഹപ്പണിക്കാർ എന്നിവർ വിശ്വകർമാവിനെ ദൈവമായികണ്ട് ആരാധിയ്ക്കുന്നു. വിശ്വകർമജർ വാസ്തുവിദ്യ(science of architecture), തച്ചുശാസ്ത്രം(Engineering), ശില്പശാസ്ത്രം(Architecture),ആഭരണ നിർമ്മാണ ശാസ്ത്രം(Jewellery designing), ലോഹ സംസ്കരണ ശാസ്ത്രം(Metallurgy) എന്നിവയിൽ പ്രഗല്ഭരായിരുന്നു. ചിലര് ഇപ്പോഴും ആ അറിവും പാരമ്പര്യവും കാത്തു സൂക്ഷിയ്ക്കുന്ന തട്ടന്മാരിൽ വിശ്വബ്രാഹ്മണ എന്ന ഒരു വിഭാഗം കൂടെ ഉണ്ട്
 
== പരമ്പരാഗത കുലത്തൊഴിൽ ==
"https://ml.wikipedia.org/wiki/തട്ടാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്