"തുകൽ കൊല്ലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
(കേരളോത്പത്തി , കാസറ്റ് ആൻഡ് ട്രിബേസ് ഓഫ് സതേൺ ഇന്ത്യ.)
 
== തോൽകൊല്ലൻറെ പാരമ്പര്യ കുല തൊഴിൽ സംസ്കരിക്കാത്തതും, സംസ്കരിച്ചതും ആയ തുകൽകൊണ്ട്  വാദ്യോപകരണങ്ങൾ, ചെരുപ്പ്, ഷൂ , ബെൽറ്റ് വാളുറ തുടങ്ങി  ഉത്പന്നങ്ങൾ നിർമിക്കുക ആയിരുന്നു. പരിച പെരുംകൊല്ലൻറെ പാരമ്പര്യ കുല തൊഴിൽ മരം കൊണ്ടുണ്ടാക്കിയ പരിച മേൽ തുകൽ കവര് ചെയ്തുകൊടുക്കൽ ആയിരുന്നു. പെരുംകൊല്ലൻ ഒരു ജാതി ആയിരുന്നില്ല. ഇരുമ്പു പണി എടുത്തിരുന്ന കൊല്ലൻ സമുദായത്തിലുള്ളവർക്കു അവരുടെ ജോലിയിലെ വൈദഗ്ദ്യം കൊണ്ട് പഴയ നാടുവാഴി രാജാക്കന്മാർ കൊടുത്തിരുന്ന സ്ഥാനപ്പേരാണ്  പെരുംകൊല്ലൻ.  പിന്നീട് എപ്പോഴോ അത് ഒരു ജാതി പേരായി ലിസ്റ്റിൽ ഉള്പെടുത്തിയതാകാം.. പെരുംതച്ചൻ, പെരുംതട്ടാൻ, പെരുംചെമ്പൊന്, ആചാരി ഇതൊന്നും ജാതി പേരായി വന്നിട്ടില്ല, ഇപ്പറഞ്ഞ പോലുള്ള ഒരു വ്യക്തിക്ക് കൊടുക്കുന്ന സ്ഥാനപ്പേരായിരുന്നു പെരുംകൊല്ലൻ. ==
 
== തോൽകൊല്ലൻ പഴയ പല പൈതൃക ഗ്രന്ഥങ്ങളിലും കാണുന്നത്  കൊല്ലൻ, പരിചപ്പെരുംകൊല്ലൻ തുടങ്ങിയ വിശ്വകർമയിലുള്ള ജാതികളുമായി വിവാഹബന്ധമോ ഒരുമിച്ചു ഭക്ഷണം കഴിക്കുന്നവരോ ആയിരുന്നില്ല  എന്നാണ്.. അവരുമായി നിശ്ചിത അകലം പാലിച്ചിരുന്ന ജാതി വിഭാഗം ആയിരുന്നു തോൽകൊല്ലൻ. അങ്ങനെയാണെങ്കിൽ  ഇപ്പറഞ്ഞ വിഭാഗവമായി തോൽകൊല്ലൻ വിഭാഗം വിവാഹവും മറ്റും ചെയ്തിരുന്നു എന്ന് പറയുന്നതിന് അധിക കാലഘട്ടത്തിലെ പഴക്കം ഉണ്ടാകാൻ സാധ്യതയില്ല.. മലബാർ ഭാഗങ്ങളിൽ കൊല്ലൻ ഇരുമ്പുപണി എടുത്തിരുന്നവർ പെരുംകൊല്ലൻ എന്ന് അവരുടെ സെര്ടിഫിക്കറ്റുകളിൽ കൊടുക്കുന്നുണ്ട്. അവരുമായി തോൽ കൊല്ലൻ വിഭാഗം വിവാഹ ബന്ധങ്ങൾ സാധാരണയായി നടത്തുന്നില്ല എന്ന് മനസ്സിലാക്കാൻ  സാധിക്കും.. പാരമ്പര്യ കുല തൊഴിലായ  തുകൽ, ചെരുപ്പ് പണി എടുത്തിരുന്നവരുടെ ഇപ്പോഴുള്ള കുടുംബങ്ങൾ  പെരുംകൊല്ലൻ എന്ന ജാതി പേര് കൊടുക്കുന്നത് അറിവില്ലായ്മ കൊണ്ടാകാനെ വഴിയുള്ളു.. ==
"https://ml.wikipedia.org/wiki/തുകൽ_കൊല്ലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്