"ഗുസ്താവ് കൂർബെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുതൽ ചിത്രങ്ങൾ കോമൺസിൽ
No edit summary
വരി 20:
}}
 
പത്തൊൻപതാം നൂറ്റാണ്ടിലെ പ്രമുഖനായ ഫ്രഞ്ച് പെയിന്ററും റിയലിസ്റ്റ് ശൈലിയുടെ മുഖ്യ വക്താവുമായിരുന്നു '''ഗുസ്താവ് കൂർബെ''' (ജനനം:10 ജൂൺ 1819 – 31 ഡിസം:1877). ചിത്രകലയിൽ നവീനമായ സാമുഹ്യ വിമർശം കൂർബെ ഉൾപ്പെടുത്തിയത് അന്ന് ശ്രദ്ധേയമായ സംഗതിയായിരുന്നു . നെതർലൻഡ്സിലേയ്ക്കും ബൽജിയത്തിലേയ്ക്കും കൂർബെ നടത്തിയ യാത്രകൾ ചുറ്റുമുള്ള ലോകത്തെ കലയിൽ ആവാഹിയ്ക്കുന്നതിനു കൂർബെയ്ക്കു പ്രചോദനമേൽകി.
 
[[Image:Courbet, Un enterrement à Ornans.jpg|thumb|450px|left|Gustave Courbet, ''[[A Burial at Ornans]]'', 1849-1850, oil on canvas, 314 x 663 cm.(123.6 x 261 inches), [[Musee d'Orsay]], Paris. Exhibition at the 1850–1851 [[Paris Salon]] created an "explosive reaction" and brought Courbet instant fame.<ref>Pbs.org. [http://www.pbs.org/wgbh/cultureshock/flashpoints/visualarts/courbet_a.html Gustave Courbet's A Burial at Ornans]</ref>]]
"https://ml.wikipedia.org/wiki/ഗുസ്താവ്_കൂർബെ" എന്ന താളിൽനിന്ന് ശേഖരിച്ചത്