"ശരീഅത്ത്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 4:
 
[[ഖുർആൻ]], [[ഹദീഥ്]], ഖിയാസ് (യുക്തിപരമായ സമീകരണം), [[ഇജ്‌മാഅ്]] (സമവായം) എന്നിവയാണ് പൊതുവെ ശരീഅത്തിന്റെ ഉറവിടമായി കണക്കാക്കുന്നത്.<ref name="Esposito, John 2001">[[John Esposito|John L. Esposito]], [[Natana J. DeLong-Bas]] (2001), ''[https://books.google.com/books?id=MOmaDq8HKCgC&pg=PA2#v=onepage&q&f=false Women in Muslim family law] {{Webarchive|url=https://web.archive.org/web/20171019170646/https://books.google.com/books?id=MOmaDq8HKCgC&pg=PA2#v=onepage&q&f=false |date=19 October 2017 }}'', p. 2. [[Syracuse University Press]], {{ISBN|978-0815629085}}. Quote: "[...], by the ninth century, the classical theory of law fixed the sources of Islamic law at four: the ''Quran'', the ''Sunnah'' of the Prophet, ''qiyas'' (analogical reasoning), and ''ijma'' (consensus)."</ref>
[[ഹനഫി മദ്ഹബ്|ഹനഫി മദ്‌ഹബ്]], [[മാലിക്കി മദ്ഹബ്|മാലികി മദ്‌ഹബ്]], [[ശാഫിഈ മദ്ഹബ്|ശാഫിഈ മദ്‌ഹബ്]], [[ഹമ്പലി മദ്ഹബ്|ഹമ്പലി മദ്‌ഹബ്]], ജഅ്ഫരികൾ തുടങ്ങിയ കർമ്മശാസ്ത്ര സരണികൾ ശരീഅത്ത് നിയമങ്ങൾക്കനുസൃതമായി [[ഇജ്തിഹാദ്]]<ref name=ODI/> നടത്തിക്കൊണ്ട് നിയമനിർമ്മാണങ്ങൾ നടത്തിയവരാണ്{{sfn|Vikør|2014}}. ആചാരാനുഷ്ഠാനങ്ങൾ, ജീവിതവ്യവഹാരങ്ങൾ എന്നിവയെല്ലാം ശരീഅത്തിന്റെ വിശാലമായ മേഖലയിൽ വരുന്നു.{{sfn|Coulson|El Shamsy|2019}}{{sfn|Hallaq|2010|p=145}}. നിയമങ്ങൾ, ധാർമ്മികത എന്നിവ അടിസ്ഥാനമാക്കി മൊത്തം കാര്യങ്ങളെ അഞ്ച് വിഭാഗങ്ങളാക്കി പണ്ഡിതർ തിരിക്കുന്നുണ്ട്.
*ഫർദുകൾ (നിർബന്ധമായ കാര്യങ്ങൾ)
*സുന്നത്തുകൾ (ഐച്ഛികകാര്യങ്ങൾ)
*മുബാഹ് (നിഷ്പക്ഷമായവ)
*കറാഹത്ത് (വെറുക്കപ്പെട്ടത്-എന്നാൽ നിഷിദ്ധമല്ല)
*ഹറാമുകൾ (നിഷിദ്ധം)
 
അഹ് ലു ശീ അത്തിൽ സൈദികൾ സുന്നി സരണിയുമായി അടുത്ത് നിൽക്കുന്നു. അതിനാൽ തന്നെ സൈദിഅ വിഭാഗത്തെ അഹ് ലു സുന്നത്തിന്റെ കൂട്ടത്തിൽ പെടുത്തിയിട്ടുണ്ട്. കൂടാതെ ഇഥനാ അശ് അരി -ഇമാമിയ (ഇന്ന് ഇറാനിൽ കൂടുതൽ കാണുന്നവർ ഇവരാണ്. ഇസ് ലാമിൽ നിന്ന് വഴിമാറി പുറത്ത് പോയ വിഭാഗമെന്ന് പറയപ്പെടുന്നു). കൂടാതെ ഇബാദി കർമ ശാസ്ത്ര സരണിയുമുണ്ട്. [[ഒമാൻ]], [[തൻസാനിയ]], [[സാൻ‌സി‌ബാർ]]‍ തുടങ്ങിയ ഇടങ്ങളിലാണ് ഇവരെ കൂടുതാലായി കണ്ട് വരുന്നത്.
"https://ml.wikipedia.org/wiki/ശരീഅത്ത്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്