"ശരീഅത്ത്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 2:
{{ഇസ്‌ലാം‌മതം}}
ഇസ്‌ലാമിന്റെ മതപരമായ പ്രമാണങ്ങളിൽ നിന്ന്, പ്രത്യേകിച്ചും [[ഖുർആൻ]], [[ഹദീഥ്]] എന്നിവയിൽ നിന്ന് ഉരുത്തിരിഞ്ഞ ഇസ്‌ലാമിക നിയമങ്ങളാണ് '''ശരീഅത്ത്‌''' ( {{Lang-ar|{{large|شَرِيعَة}}}} ) എന്നറിയപ്പെടുന്നത്.<ref name="oxforddic">{{Cite web|url=https://www.oxforddictionaries.com/definition/english/sharia|title=British & World English: sharia|access-date=4 December 2015|publisher=Oxford University Press|location=Oxford|archive-url=https://web.archive.org/web/20151208120345/https://www.oxforddictionaries.com/definition/english/sharia|archive-date=8 December 2015}}</ref> <ref name=":0">{{Cite web|url=https://www.history.com/topics/religion/islam|title=Islam|access-date=2020-01-24|last=Editors|first=History com|website=HISTORY|language=en|archive-url=https://web.archive.org/web/20200503051151/https://www.history.com/topics/religion/islam|archive-date=3 May 2020}}</ref> മാറ്റമില്ലാത്ത ദൈവികനിയമങ്ങളാണ് ഈ അറബി വാക്ക് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ശരീഅത്തിന്റെ കാലികമായ വായനകളും പ്രയോഗരീതികളുമാണ് [[ഫിഖ്‌ഹ്|ഫിഖ്ഹ്]] എന്നറിയപ്പെടുന്നത്<ref name=ODI>{{cite encyclopedia |title=Islamic Law |editor=John L. Esposito |encyclopedia=The Oxford Dictionary of Islam |publisher=Oxford University Press |location=Oxford |year=2014 |url=http://www.oxfordislamicstudies.com/print/opr/t125/e1107 |access-date=29 January 2017 |archive-url=https://web.archive.org/web/20190331154513/http://www.oxfordislamicstudies.com/print/opr/t125/e1107 |archive-date=31 March 2019 |url-status=live }}</ref>{{sfn|Vikør|2014}}{{sfn|Calder|2009}}. ആധുനികകാലത്ത് ശരീഅത്തിന്റെ പ്രയോഗവൽക്കരണം എങ്ങനെ എന്നതിനെ പറ്റി ഇസ്‌ലാമിക പണ്ഡിതർക്കിടയിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്.{{sfn|Amanat|2009|ps=: "Muslim fundamentalists [...] claim that Shari’a and its sources [...] constitute a divine law that regulates all aspects of Muslim life, as well as Muslim societies and Muslim states [...]. Muslim modernists, [...] on the other hand, criticize the old approaches to Shari’a by traditional Muslim jurists as obsolete and instead advocate innovative approaches to Shari’a that accommodate more pluralist and relativist views within a democratic framework."}}<ref name=oxforddic/>
[[ഖുർആൻ]], [[ഹദീഥ്]], ഖിയാസ് (യുക്തിപരമായ സമീകരണം), [[ഇജ്‌മാഅ്]] (സമവായം) എന്നിവയാണ് പൊതുവെ ശരീഅത്തിന്റെ ഉറവിടമായി കണക്കാക്കുന്നത്.<ref name="Esposito, John 2001">[[John Esposito|John L. Esposito]], [[Natana J. DeLong-Bas]] (2001), ''[https://books.google.com/books?id=MOmaDq8HKCgC&pg=PA2#v=onepage&q&f=false Women in Muslim family law] {{Webarchive|url=https://web.archive.org/web/20171019170646/https://books.google.com/books?id=MOmaDq8HKCgC&pg=PA2#v=onepage&q&f=false |date=19 October 2017 }}'', p. 2. [[Syracuse University Press]], {{ISBN|978-0815629085}}. Quote: "[...], by the ninth century, the classical theory of law fixed the sources of Islamic law at four: the ''Quran'', the ''Sunnah'' of the Prophet, ''qiyas'' (analogical reasoning), and ''ijma'' (consensus)."</ref>
 
ശരീഅത്ത് പരമായ കർമശാസ്ത്ര സരണികൾ ഇസ് ലാമിൽ നിരവധിയുണ്ട്. കർമ ശാസ്ത്ര സരണികൾ അഹ് ലു സുന്നത്തിൽ അഞ്ചാൺ്.
 
"https://ml.wikipedia.org/wiki/ശരീഅത്ത്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്