"എ.പി.ജെ. അബ്ദുൽ കലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 മാസം മുമ്പ്
(ചെ.)
120.89.74.128 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 2402:3A80:1930:A6F2:0:0:0:2 സൃഷ്ടിച്ചതാണ്
(അബ്ദുൽ കലാമിന്റെ മരണം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം Reverted
(ചെ.) (120.89.74.128 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 2402:3A80:1930:A6F2:0:0:0:2 സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
 
2011 ൽ [[കൂടംകുളം ആണവനിലയം|കൂടംകുളം]] ആണവവൈദ്യുത നിലയത്തെ സംബന്ധിച്ച കലാമിന്റെ നിലപാടുകൾ ഒരുപാട് വിമർശനങ്ങൾ ക്ഷണിച്ചു വരുത്തി. കൂടംകുളം ആണവനിലയം സുരക്ഷിതമായ ഒന്നാണെന്നായിരുന്നു കലാം പത്രസമ്മേളനത്തിലൂടെ പറഞ്ഞത്. കേന്ദ്രസർക്കാരിന്റേയും, മറ്റേതെങ്കിലും ഒരു സ്ഥാപനത്തിന്റേയോ ഇടനിലക്കാരനായല്ല താനിതു പറയുന്നതെന്നും കലാം പറഞ്ഞിരുന്നു.<ref name=kpis1>{{cite news|title=കൂടംകുളം പ്ലാന്റ് ഈസ് സേഫ്|url=http://archive.is/8nk91|publisher=ദ ഹിന്ദു|date=2011-11-07|accessdate=2013-11-25}}</ref> ആണവനിലയത്തിന്റെ അപകടസാദ്ധ്യതകളെക്കുറിച്ചു പറയാൻ മാത്രം വിജ്ഞാനം അബ്ദുൾ കലാമിന് ഈ വിഷയത്തിൽ ഇല്ല എന്നു പറഞ്ഞുകൊണ്ട് കൂടംകുളം സമരസമിതി നേതാക്കൾ കലാമിനെ ശക്തമായി വിമർശിക്കുന്നു.<ref name=koodamkulam>{{cite news|title=കലാം ബാറ്റ്സ് ഫോർ കൂടംകുളം, ബട്ട് പ്രൊട്ടസ്റ്റേഴ്സ് അൺഇംപ്രസ്സ്ഡ്|url=http://archive.is/W2xP1|publisher=ടൈംസ് ഓഫ് ഇന്ത്യ|url=http://archive.is/W2xP1|date=2011-11-07|accessdate=2013-11-25}}</ref>
 
== അബ്ദുൽ കലാമിന്റെ മരണം ==
 
2015 ജൂലൈ 27ന് [[ഷില്ലോംഗ്|ഷില്ലോംഗിൽ]] വച്ച് കലാം അന്തരിച്ചു. ഷില്ലോംഗിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വച്ച്, 'വാസയോഗ്യമായ ഗ്രഹങ്ങൾ' എന്ന വിഷയത്തിന്റെ പേരിൽ കുട്ടികൾക്ക് ക്ലാസെടുത്തുകൊണ്ടിരിയ്ക്കൂമ്പോൾ പെട്ടെന്നുണ്ടായ [[ഹൃദയാഘാതം|ഹൃദയാഘാതത്തെത്തുടർന്ന്]] അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. പിന്നീട് മൃതദേഹം ആദ്യം [[ഡൽഹി]]യിലെ വസതിയിലേയ്ക്ക് കൊണ്ടുപോയി. തുടർന്ന് ജന്മനാടായ രാമേശ്വരത്തെത്തിച്ചു. അവിടെയുള്ള പൈക്കറുമ്പ് ശ്മശാനത്തിൽ വച്ച് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പ്രധാനമന്ത്രി [[നരേന്ദ്ര മോദി]], അന്നത്തെ കേരള മുഖ്യമന്ത്രി [[ഉമ്മൻ ചാണ്ടി]] തുടങ്ങിയ പ്രമുഖർ അദ്ദേഹത്തിന്റെ ശവസംസ്കാരത്തിൽ പങ്കെടുത്തു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3530523" എന്ന താളിൽനിന്ന് ശേഖരിച്ചത്