"രാമതീർത്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പേരിലെ അക്ഷരത്തെറ്റ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{Prettyurl|Rama Tirtha}}
{{Infobox Person
|name = സ്വാമി രാം തീരത്ഥ്രാമതീർത്ഥ
|image = Swami Rama Tirtha.jpg
|caption ='''സ്വാമി രാം തീരത്ഥ്രാമതീർത്ഥ'''
|birth_date = {{Birth date|1873|10|22}}
|birth_place = മുരളിവാല , [[ഗുജ്രന്വാല]], [[പഞ്ചാബ് (പാകിസ്താൻ )|പഞ്ചാബ്]] [[ബ്രിട്ടീഷ്‌ ഇന്ത്യ]]
വരി 13:
|nationality = ഇന്ത്യൻ
}}
ഭാരതത്തിലെ പ്രശസ്തനായ തത്ത്വജ്ഞാനിയും ഹിന്ദു സന്യാസിയുമായിരുന്നു '''സ്വാമി രാം തീരത്ഥ്രാമതീർത്ഥ''' (ഹിന്ദി: स्वामी रामतीर्थ ഒക്ടോബർ 22, 1873 – 27 ഒക്ടോബർ 1906<ref>Dr.'Krant'M.L.Verma ''Swadhinta Sangram Ke Krantikari Sahitya Ka Itihas'' (Vol-2) page 421</ref>). വിവേകാന്ദ സ്വാമികളുടെ പിന്മുറകാരനായി അറിയപെടുന്ന അദ്ദേഹം അമേരിക്കയിൽ നിരവധി പ്രഭാഷണങ്ങൾ നടത്തിട്ടുണ്ട്<ref>Brooks, p. 72.</ref><ref>Frawley, p. 3.</ref> .1902 ൽ അമേരികയിൽഅമേരിക്കയിൽ എത്തുകയും നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്നേടികൊടുക്കുവാൻസ്കോളർഷിപ്പ് നേടികൊടുക്കുവാൻ പ്രയത്നിക്കുകയും ചെയ്തിട്ടുണ്ട്.
 
==ജീവചരിത്രം==
പഞ്ചാബിലെ മുരളിവാല ഗ്രാമത്തിൽ (ഇപ്പോൾ പാകിസ്താൻ പഞ്ചാബിൽ) പണ്ഡിറ്റ്‌ ഹിരനന്ദ് ഗോസ്വാമിയുടെ മകനായി 22 ഒക്ടോബർ 1873ൽ1873 ന് ജനിച്ചു. വളരെ ചെറുപ്രായത്തിൽ തന്നെ അദ്ദേഹത്തിന്റെ അമ്മ മരിച്ചു. പിന്നീട് മൂത്തജ്വേഷ്ടനായ ഗോസ്സൈൻ ഗുരുദാസ് ആണ് അദ്ദേഹത്തെ വളർത്തിയത്. ലാഹോർ ഗവൺമെന്റ് കോളേജിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ശേഷം ഫോർമാൻ ക്രിസ്ത്യൻ കോളേജിൽ അധ്യാപകനായി നിയമിതനായി. 1897 ൽ സ്വാമി വിവേകാനന്ദനെ കണ്ടു. പിന്നീടുള്ള ജീവിതം സന്യാസിയകുവാൻ തീരുമാനിച്ചു.<ref name="Khular">Khular.</ref>.
==സാഹിത്യം==
ഇന്ത്യയിലെ വിപ്ലവകാരി പണ്ഡിറ്റ്‌ രാം പ്രസാദ്‌ ബിസ്മില്ലന്റെ ജീവിതത്തിലും കവിതയിലും സ്വാമി രാം തീരത്ഥ്രാമതീർത്ഥ സ്വാധീനം ചെലുത്തിയതായി രാം പ്രസാദിന്റെ കവിതകളിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. 1920ൽ പ്രസിദ്ധികരിച്ച ''മാൻ കി ലഹർ'' എന്ന പുസ്തകത്തിൽ ''യുവ സന്യാസി'' എന്ന പേരിലുള്ള കവിത സ്വാമി രാം തീരത്ഥനെരാമതീർത്ഥയെ കുറിച്ച് പണ്ഡിറ്റ്‌ രാം പ്രസാദ്‌ ബിസ്മിൽ എഴുതിയതാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/രാമതീർത്ഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്