"ആയാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) വർഗ്ഗം:ബലം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 24:
 
തുടർമാനബലതന്ത്രത്തിൽ (continuum mechanics) ബലമേറ്റപ്പെട്ട (loaded) വിരൂപണക്ഷമമായ (deformable) ഒരു വസ്തു ഒരു '''തുടർമാനം (continuum)''' പോലെ പെരുമാറും. അതായത്, ആന്തരികബലങ്ങൾ ആ വസ്തുവിന്റെ വ്യാപ്തത്തിലുടനീളം തുടർച്ചയായി വിതരണം ചെയ്യപ്പെടും. ഈ ബലങ്ങൾ ആ വസ്തുവിന്റെ വിരൂപണത്തിന് കാരണമാകുന്നു. വസ്തുവിന്റ പ്രബലത (Strength) പര്യാപ്തമല്ലെങ്കിൽ അത് സ്ഥിരമായ ആകൃതിമാറ്റത്തിനോ ഘടനാമാറ്റത്തിനോ വിധേയമായേക്കാം.
 
[[വർഗ്ഗം:ബലം]]
"https://ml.wikipedia.org/wiki/ആയാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്