"ഉറി പിന്നിക്കളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{prettyurl|Uri pinnikali}}
[[File:[[File:Charadu pinni kali 1.jpg|thumb| ചരടു പിന്നിക്കളി]]
ഒരു തരം ചരടു കുത്തിക്കളിയാണിത്. ഉറികളി എന്നും ചിലയിടത്ത് പറയാറുണ്ട്. ഇടുക്കി, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഈ കളി നിലവിലുണ്ട്. കളി സ്ഥലത്ത് മുകളിൽ തൂക്കിയിടുന്ന ചരടുകൾ പിടിച്ചു കൊണ്ട് പാട്ടുകൾ പാടി വട്ടം ചുറ്റിക്കളിക്കും. പാട്ട് പാടി കഴിയുമ്പോഴേക്കും ചരട് ഒരു ഉറിയുടെ ആകൃതിയിലായിരിക്കും. പിന്നീട് പാട്ട് പാടി കളിച്ച് ആ കെട്ട് അളിക്കുകയും ചെയ്യാം. തിരുവനന്തപുരം ജില്ലയിൽ ഇത് ചരടുപിന്നിക്കളി എന്നറിയപ്പെടുന്നു.<ref>{{Cite book|title=ഫോക് ലോർ നിഘണ്ടു|last=വിഷ്ണു നമ്പൂതിരി|first=ഡോ.എം.വി.|publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്|year=2010|isbn=81-7638-756-8|location=തിരുവനന്തപുരം|pages=126}}</ref>
 
"https://ml.wikipedia.org/wiki/ഉറി_പിന്നിക്കളി" എന്ന താളിൽനിന്ന് ശേഖരിച്ചത്