"ധവള വിപ്ലവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 5:
 
== ഇന്ത്യയിൽ ==
ഇന്ത്യയിലെദേശീയമായി ഒരു ക്ഷീരോല്പ്പാദക ശൃംഖല സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ [[ഇന്ത്യ ]]യിലെ [[നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ്]] (NDDB)ന്റെ ആഭിമുഖ്യത്തിൽ 1970 കളിൽ ആരംഭിച്ച '''ഓപറേഷൻ ഫ്ലഡ്''' എന്ന ഗ്രാമ വികസന പദ്ധതിയാണ്‌ ഭാരതത്തിലെ ധവള വിപ്ലവത്തിനു നാന്ദി കുറിച്ചത്.<ref name="Dool">{{cite web |title=ധവള വിപ്ലവത്തിന്റെ പിതാവ്‌ ഡോ.വർഗീസ് കുര്യൻ അന്തരിച്ചു |url=https://www.doolnews.com/dr-varghese-kurian-passed-away-malayalam-news299.html |website=DoolNews}}</ref> ദേശീയമായിധവളവിപ്ലവം ഒരു60–70 ക്ഷീരോല്പ്പാദകകാലഘട്ടത്തിൽ ശൃംഖലലോകത്തിലെ സൃഷ്ടിക്കുകഏറ്റവും എന്നവലിയ ലക്ഷ്യത്തോടെപാലുൽപാദക ആരംഭിച്ചരാജ്യമാക്കി ഇന്ത്യയ പദ്ധതിമാറ്റി.<ref ഭാരതത്തെname="Mano">{{cite പ്രധാനweb ക്ഷീരോല്പ്പാദ|title=70 രാജ്യങ്ങളിലൊന്നാക്കിവർഷങ്ങൾ: മാറ്റിഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലുണ്ടായ സുപ്രധാന മാറ്റങ്ങൾ |url=https://www.manoramaonline.com/news/business/2017/08/13/indian-economy-70-years-facts-you-should-know.html |website=ManoramaOnline}}</ref> ഇന്ത്യയിലെ ഗ്രാമങ്ങളിൽ ഉല്പ്പാദിപ്പിക്കുന്ന പാൽ നഗരങ്ങളില്ലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലൂടെ ക്ഷീര കർഷകർക്ക് തങ്ങൾ ഉല്പ്പാദിപ്പിക്കുന്ന പാലിന്‌ ന്യായ വില ഈ പദ്ധതി മൂലം ഉറപ്പാക്കാനായി.
 
മലയാളിയും ധവള വിപ്ലവത്തിന്റെ പിതാവുമായി കണക്കാക്കുന്ന [[വർഗ്ഗീസ് കുര്യൻ|കുര്യന്റെ]] നേതൃത്വത്തിൽ ഗുജറാത്തിൽ ആരംഭിച്ച ക്ഷീരോല്പ്പാദക സഹകരണ പ്രസ്ഥാനങ്ങളാണ്‌ ഭാരതത്തിൽ ധവള വിപ്ലവത്തിനു നാന്ദി കുറിച്ചത്.<ref name="Dool" /> ഇതിൽ തന്നെ പ്രമുഖ ക്ഷീരോല്പ്പാദക സഹകരണ സ്ഥാപനമായ [[അമൂൽ|അമുലിന്റെ]] ആരഭം ധവള വിപ്ലവ ചരിത്രത്തിലെ ഒരു നാഴിക കല്ലായിരുന്നു.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ധവള_വിപ്ലവം" എന്ന താളിൽനിന്ന് ശേഖരിച്ചത്