"ബി. രാഘവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
== രാഷ്ട്രീയ ജീവിതം ==
ചെറുപ്പത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന രാഘവൻ 1987ൽ നെടുവത്തൂരിൽ നിന്നാണ് ആദ്യമായി നിയമസഭാ സാമാജികനായത്. കേരളകോൺഗ്രസ്(ജെ) സ്ഥാനാർത്ഥിയായ കോട്ടക്കുഴി സുകുമാരനെ പതിനയ്യായിരം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കന്നി അങ്കത്തിൽ വിജയം നേടിയത്.<ref name=":0" /> 1991ൽ കോൺഗ്രസിലെ എൻ നാരായണനെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ അദ്ദേഹം. 1996ൽ കോൺഗ്രസിലെ എഴുകോൺ നാരായണനോട് പരാജയപ്പെട്ടു. 2006ൽ നടന്ന പന്ത്രണ്ടാം കേരളാനിയംബസഭാ തിരഞ്ഞെടുപ്പിൽ 48023 വോട്ടുകൾ നേടി വിജയിച്ചു.<ref>http://www.niyamasabha.org/codes/members/raghavanb.pdf</ref>സിപിഎം സംസ്ഥാന കമ്മിറ്റി അംഗം,<ref>{{Cite web|url=https://www.manoramaonline.com/news/latest-news/2021/02/23/former-mla-b-raghavan-passes-away.html|title=മുൻ എംഎൽഎ ബി.രാഘവൻ അന്തരിച്ചു|access-date=2021-02-23|language=ml}}</ref> കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന ട്രഷറർ, പട്ടികജാതി വികസന കോർപ്പറേഷൻ ചെയർമാൻ, [[കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല|കുസാറ്റ് സിൻഡിക്കേറ്റംഗം]], [[കൊട്ടാരക്കര നഗരസഭ|കൊട്ടാരക്കര ഗ്രാമപഞ്ചായത്ത്]] വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
== തിരഞ്ഞെടുപ്പ് ചരിത്രം ==
{| class="wikitable"
|+
!ക്രമം
!വർഷം
!മണ്ഡലം
!വിജയിച്ച സ്ഥാനാർത്ഥി
!പാർട്ടി
!ലഭിച്ച വോട്ടുകൾ
!ഭൂരിപക്ഷം
!തൊട്ടടുത്ത സ്ഥാനാർത്ഥി
!പാർട്ടി
!വോട്ടുകൾ
|-
|1
|1882<ref>http://www.ceo.kerala.gov.in/pdf/KLA/KL_1982_ST_REP.pdf</ref>
|[[ആര്യനാട് നിയമസഭാമണ്ഡലം]]
|[[കെ. പങ്കജാക്ഷൻ]]
|[[റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി|ആർ.എസ്.പി.]]
|30,966
|2,411
|[[കെ.സി. വാമദേവൻ]]
|സ്വതന്ത്രൻ
|28,555
|-
|2
|1980<ref>{{Cite web|url=https://www.elections.in/kerala/assembly-constituencies/1980-election-results.html|title=Kerala Assembly Election Results in 1980|access-date=2021-02-02}}</ref>
|[[തിരുവനന്തപുരം വെസ്റ്റ് നിയമസഭാമണ്ഡലം]]
|[[പി.എ. മുഹമ്മദ് കുഞ്ഞ്]]
|[[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|മുസ്ലിം ലീഗ്]]
|31,490
|5,259
|[[കെ.സി. വാമദേവൻ]]
|[[റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി|ആർ.എസ്.പി.]]
|26,231
|-
|3
|1977<ref>{{Cite web|url=https://www.elections.in/kerala/assembly-constituencies/1977-election-results.html|title=Kerala Assembly Election Results in 1977|access-date=2021-02-02}}</ref>
|[[ആര്യനാട് നിയമസഭാമണ്ഡലം]]
|[[കെ.സി. വാമദേവൻ]]
|[[റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി|ആർ.എസ്.പി.]]
|26,100
|7,192
|[[തകിടി കൃഷ്ണൻ നായർ]]
|[[ഭാരതീയ ലോക് ദൾ|ബി.എൽ.ഡി.]]
|18,908
|-
|4
|1967<ref>{{Cite web|url=https://www.elections.in/kerala/assembly-constituencies/1967-election-results.html|title=Kerala Assembly Election Results in 1967|access-date=2020-12-11}}</ref>
|[[തിരുവനന്തപുരം -2 നിയമസഭാമണ്ഡലം]]
|[[കെ.സി. വാമദേവൻ]]
|[[റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി|ആർ.എസ്.പി.]]
|27,806
|6,062
|[[ഡബ്ല്യൂ. സബാസ്റ്റ്യൻ]]
|[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]]
|21,744
|}
 
==അവലംബം==
"https://ml.wikipedia.org/wiki/ബി._രാഘവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്