"ബി. രാഘവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 മാസം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
|father =കെ. ഭരതൻ
|mother=ചക്കി
| spouse =ജെ. രേണ്ടുകാദേവിരേണുകാദേവി
| children = 1 മകൻ 1 മകൾ
| website =
 
== ജീവിത രേഖ ==
കെ. ഭരതന്റേയും ചക്കിയുടേയും മകനായി 1952 ഒക്ടോബർ 1ന് ജനിച്ചു. ആദ്യകാലങ്ങളിൽ [[നെടുവത്തൂർ ഗ്രാമപഞ്ചായത്ത്]] ഓഫീസിന്റെ എതിർവശത്തായി താമസിച്ചിരുന്ന അദ്ദേഹം പിന്നീട് [[മൈലം ഗ്രാമപഞ്ചായത്ത്|മൈലം]] [[താമരക്കുടി|താമരക്കുടിയിലേക്ക്]] മാറി താമസിച്ചു. ജെ. രേണ്ടുകാദേവിയാണ്രേണുകാദേവിയാണ് ഭാര്യ, രാകേഷ് ആർ രാഘവൻ, രാഖി ആർ രാഘവൻ എന്നിവർ മക്കളും ചിപ്പി മോഹൻ, പ്രതീഷ് എന്നിവർ മരുമക്കളുമാണ്.<ref name=":0">{{Cite web|url=https://www.deshabhimani.com/news/kerala/b-raghavan-passes-away/926303|title=സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ബി രാഘവൻ അന്തരിച്ചു|access-date=2021-02-23|language=ml}}</ref> [[കോവിഡ്-19 ആഗോള മഹാമാരി|കോവിഡ്]] ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ആദ്യം [[ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കൊല്ലം|പാരിപ്പള്ളി മെഡിക്കൽ കോളേജ്]] ആശുപത്രിയിലും പിന്നീട് കടുത്ത [[ന്യുമോണിയ]] ബാധിച്ച് ഗുരുതരാവസ്ഥയിലായതോടെ [[ഗവൺമെന്റ് മെഡിക്കൽ കോളേജ്, തിരുവനന്തപുരം|തിരുവനന്തപുരം മെഡിക്കൽ കോളേജ്]] ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കൊവിഡ് നെഗറ്റീവായിട്ടും ആരോഗ്യനില മോശമായി തുടരുകയും, ഇരു [[വൃക്ക|വൃക്കകളുടെയും]] പ്രവർത്തനശേഷി നഷ്ടമായതോടെ ഫെബ്രുവരി 23 ചൊവ്വാഴ്ച പുലർച്ചെ നാലേമുക്കാലിന് മെഡിക്കൽ കോളേജിൽ വച്ച് അന്തരിച്ചു.<ref name=":0" />
 
== രാഷ്ട്രീയ ജീവിതം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3530193" എന്ന താളിൽനിന്ന് ശേഖരിച്ചത്