"കോവിഡ് 19 സംബന്ധിച്ച അശാസ്ത്രീയ മാർഗ്ഗങ്ങളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 155:
* ഫിലിപ്പൈൻസിൽ ഒരു ചികിത്സയായി ആന്റി വൈറൽ കുത്തിവയ്പ്പ് വികസിപ്പിച്ചതായും അവകാശവാദങ്ങളുണ്ടായിരുന്നു. <ref>{{Cite web|url=https://factcheck.afp.com/philippine-authorities-warn-anti-viral-injection-has-not-yet-been-approved-treating-covid-19|title=Philippine authorities warn anti-viral injection has not yet been approved for treating COVID-19|date=April 15, 2020|website=AFP Fact Check}}</ref>
* മൂക്കിൽ ദിവസവും ഗ്ലൂക്കോസ് ഒഴിക്കുന്നത് കൊറോണ വരുന്നത് തടയും എന്ന കേരളത്തിൽ നിന്നുള്ള ഒരു ഇ.എൻ.ടി ഡോക്ടറുടെ അവകാശവാദം (മാതൃഭൂമി,13.10.2020, പേജ് 10) യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.<ref>https://luca.co.in/glucose-and-corona-virus-hoax/</ref> <ref>https://www.eastcoastdaily.com/2020/10/13/dr-deepu-sadasivans-facebook-about-fake-news-on-covid-latest-news.html</ref>
* പതഞ്ജലി നിർമ്മിക്കുന്ന കൊറോണിൽ എന്ന പ്രൊഡക്ട് കൊറോണയ്ക്കെതിയെയുള്ള ഔഷധമെന്ന പേരിൽ പ്രചരിപ്പിക്കുന്നതിന് കേന്ദ്രമന്ത്രി ഹരീഷ് വർദ്ധൻ കൂട്ടുനിന്നതിനെ ഐ എം എ വിമർശിക്കുകയുണ്ടായി.<ref>https://timesofindia.indiatimes.com/india/ima-slams-harsh-vardhan-for-coronil-backing/articleshow/81163292.cms</ref>
 
== അവലംബങ്ങൾ ==