"ബി. രാഘവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു '''ബി. രാഘവൻ''' (ജീവിതകാലം:1 ഒക്ടോബർ 1952 - 23 ഫെബ്രുവരി 2021). [[നെടുവത്തൂർ നിയമസഭാമണ്ഡലം|നെടുവത്തൂർ നിയമസഭാമണ്ഡലത്തിൽ]] നിന്നും എട്ട്, ഒൻപത്, പന്ത്രണ്ട് കേരള നിയമസഭകളിലേക്ക് [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.എം.]] പ്രതിനിധിയായി ഇദ്ദേഹം കേരളാ നിയമസഭയിലംഗമായി. കെ.

== ഭരതന്റേയുംജീവിത ചക്കിയുടേയുംരേഖ മകനായി 1952 ഒക്ടോബർ 1ന് ജനിച്ചു, ജെ. രേണ്ടുകാദേവിയാണ് ഭാര്യ ഇദ്ദേഹത്തിന് ഒരു മകനും ഒരു മകളുമാണുണ്ടായിരുന്നത്.==
കെ. ഭരതന്റേയും ചക്കിയുടേയും മകനായി 1952 ഒക്ടോബർ 1ന് ജനിച്ചു. ആദ്യകാലങ്ങളിൽ [[നെടുവത്തൂർ ഗ്രാമപഞ്ചായത്ത്]] ഓഫീസിന്റെ എതിർവശത്തായി താമസിച്ചിരുന്ന അദ്ദേഹം പിന്നീട് [[മൈലം ഗ്രാമപഞ്ചായത്ത്|മൈലം]] [[താമരക്കുടി|താമരക്കുടിയിലേക്ക്]] മാറി താമസിച്ചു. ജെ. രേണ്ടുകാദേവിയാണ് ഭാര്യ, രാകേഷ് ആർ രാഘവൻ, രാഖി ആർ രാഘവൻ എന്നിവർ മക്കളും ചിപ്പി മോഹൻ, പ്രതീഷ് എന്നിവർ മരുമക്കളുമാണ്.<ref name=":0">{{Cite web|url=https://www.deshabhimani.com/news/kerala/b-raghavan-passes-away/926303|title=സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ബി രാഘവൻ അന്തരിച്ചു|access-date=2021-02-23|language=ml}}</ref> [[കോവിഡ്-19 ആഗോള മഹാമാരി|കോവിഡ്]] ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ആദ്യം [[ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കൊല്ലം|പാരിപ്പള്ളി മെഡിക്കൽ കോളേജ്]] ആശുപത്രിയിലും പിന്നീട് കടുത്ത ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായതോടെ [[ഗവൺമെന്റ് മെഡിക്കൽ കോളേജ്, തിരുവനന്തപുരം|തിരുവനന്തപുരം മെഡിക്കൽ കോളേജ്]] ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കൊവിഡ് നെഗറ്റീവായിട്ടും ആരോഗ്യനില മോശമായി തുടരുകയും, ഇരു കിഡ്നികളുടെയും പ്രവർത്തനശേഷി നഷ്ടമായതോടെ ഫെബ്രുവരി 23 ചൊവ്വാഴ്ച പുലർച്ചെ നാലേമുക്കാലിന് മെഡിക്കൽ കോളേജിൽ വച്ച് അന്തരിച്ചു.<ref name=":0" />
 
[[വർഗ്ഗം:1952-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ബി._രാഘവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്