"ബി. രാഘവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു '''ബി. രാഘവൻ''' (ജീവിതകാലം:1 ഒക്ടോബർ 1952 - 23 ഫെബ്രുവരി 2021). [[നെടുവത്തൂർ നിയമസഭാമണ്ഡലം|നെടുവത്തൂർ നിയമസഭാമണ്ഡലത്തിൽ]] നിന്നും എട്ട്, ഒൻപത്, പന്ത്രണ്ട് കേരള നിയമസഭകളിലേക്ക് [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.എം.]] പ്രതിനിധിയായി ഇദ്ദേഹം കേരളാ നിയമസഭയിലംഗമായി. കെ. ഭരതന്റേയും ചക്കിയുടേയും മകനായി 1952 ഒക്ടോബർ 1ന് ജനിച്ചു, ജെ. രേണ്ടുകാദേവിയാണ് ഭാര്യ ഇദ്ദേഹത്തിന് ഒരു മകനും ഒരു മകളുമാണുണ്ടായിരുന്നത്.
 
[[വർഗ്ഗം:1952-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ബി._രാഘവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്