"തരിസാപ്പള്ളി ശാസനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 73:
 
==പുതിയ പഠനങ്ങൾ==
പ്രൊഫ. എം.ആർ. രാഘവാര്യരുടെയും പ്രൊഫ. രാഘവൻകേശവൻ വെളുത്താട്ടിന്റെയും നേതൃത്വത്തിൽ നടന്ന പുതിയ പഠനങ്ങൾ കാണിക്കുന്നത് ഇവ രണ്ടു സെറ്റ് പട്ടയങ്ങളല്ല ഒരു സെറ്റ് പട്ടയങ്ങളാണ് എന്നുമാണ്. പട്ടയത്തിലെ ഏടുകൾ വ്യത്യസ്തമായ രീതിയിൽ ക്രമപ്പെടുത്തിയാണ് ഈ രേഖയുമായി ഇതുവരെ നിലനിന്നിരുന്ന സന്ദേഹങ്ങൾ അറുതിവരുത്താൻ പോന്ന കണ്ടെത്തലിലെത്തിച്ചേർന്നത്. ഇതോടെ അപൂർണ്ണമാണ് എന്ന് കരുതപ്പെട്ടിരുന്ന ഈ രേഖ പൂർണ്ണരൂപത്തിൽ തന്നെ വായിച്ചെടുക്കാനുമായി. രണ്ടു രേഖകളായി പരിഗണിച്ചിരുന്നപ്പോൾ രണ്ടാമത്തേത് ആദ്യവസാനം ഇല്ലാത്തതു പോലെയാണ് തോന്നിയിരുന്നത്.<ref name=Sreejith/> "ഇന്നാലുകുടി ഈഴവരും ഒരു കുടി വണ്ണാരും" എന്നതിനോട് ഇതുവരെ കണക്കാക്കിയിരുന്ന തുടർപേജിലെ "മെവ്വകൈപ്പട്ട ഇറൈയയുന്തരി...'' എന്ന ഭാഗം അന്വയിക്കുന്നില്ല. എന്നാൽ "ഇരണ്ടുകുടി എരുവിയരും" എന്നു തുടങ്ങുന്ന ഏടാണ് ആദ്യത്തെതിനോട് ചേർന്നു വരുന്നതെങ്കിൽ ഈ പ്രശ്നം പരിഹരിക്കപ്പെടുന്നു എന്നാണ് രാഘവവാര്യരും രാഘവൻകേശവൻ വെളുത്താട്ടും സമർത്ഥിക്കുന്നത്.
 
ഇടയിൽ ആയ് വംശ ആനമുദ്രയുള്ള പതിനേഴു നാടൻ സാക്ഷികളുടെ (വെള്ളാള വര്ത്തകർ) പേർ വരുന്ന സാക്ഷിപ്പട്ടിക ആങ്ക്തിൽ ഡ്യു പെറോ യുടെ യാത്രാവിവരണത്തിൽ (സെന്റ്‌ അവസ്ഥ 1771) ഡോ കാനം ശങ്കരപ്പിള്ള നൽകുന്നു 2015 നവംബർ 27നു കോട്ടയം സി.എം.എസ് കോളേജിൽ നടത്തപ്പെട്ട മൂന്നാമത് അന്തർദ്ദേശീയ ചരിത്ര കൊണ്ഫ്രാന്സിൽ അവതരിപ്പിച്ച പ്രബന്ധം ഡോ.കാനം ശങ്കരപ്പിള്ള ,”തരിസാപ്പള്ളി പട്ടയത്തിലെ ഒളിച്ചു വയ്ക്കപ്പെട്ട സാക്ഷികൾ” ,കിളിപ്പാട്ട് മാസിക,തിരുവനന്തപുരം-8, പുസ്തകം 10 ലക്കം 7 ജനുവരി 2016 പേജ് 11-12 .
 
== അവലംബം ==
"https://ml.wikipedia.org/wiki/തരിസാപ്പള്ളി_ശാസനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്