"ചൂര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഗൾഫ് നാടുകളിൽ ഇത് ലഭ്യമാവുന്ന രീതി. കേരളത്തിലെ ലഭ്യതയും വിലയും.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 30:
==കേരളത്തിലും ഇന്ത്യയിലെ മറ്റുഭാഗങ്ങളിലും കാണുന്ന ചൂരകൾ==
 
*ചൂര Pacific bluefin tuna, ''Thunnus orientalis'' (Temminck & Schlegel, 1844)
*പൂവൻ ചൂര Yellowfin tuna, ''Thunnus albacares'' (Bonnaterre, 1788)
*വല്യചൂര, വൻ‌ചൂര Bigeye tuna, ''Thunnus obesus'' (Lowe, 1839)
*കാരച്ചൂര Longtail tuna, ''Thunnus tonggol'' (Bleeker, 1851)
 
ടാക്സോണമി പ്രകാരം ചൂര (thunnus) വർഗ്ഗത്തിലെ അല്ലെങ്കിലും Scombridae കുടുംബത്തിലെ താഴെ പറയുന്ന മീനുകളെയും മലയാളത്തിൽ ചൂര എന്നും ആംഗലേയത്തിൽ ട്യൂണ എന്നും വിളിക്കുന്നു:
 
*ഉരുളൻ ചൂര Bullet tuna ''Auxis rochei'' (Risso, 1810)
*അയിലച്ചൂര, എള്ളിച്ചൂര Frigate tuna ''Auxis thazard'' (Lacepede, 1800)
*ചൂര, *ചൂവ, ചൂര Little tunny (little tuna) ''Euthynnus alletteratus'' (Rafinesque, 1810),
*ചൂര Skipjack tuna ''Katsuwonus pelamis'' (Linnaeus, 1758)
 
കേരളത്തിൽ കിട്ടുന്ന ചൂര മുഖ്യമായും മാംസത്തിന്‌ കറുത്ത നിറമുള്ളതും വെളുത്ത നിറമുള്ളതും ആണ്. കറുത്തത്‌ സൂതയെന്നും വെളുത്തത്‌ 'കേദർ' എന്നും മലബാർ പ്രദേശങ്ങളിൽ അറിയപ്പെടുന്നു.
 
രുചി കുറഞ്ഞ മൽസ്യമായത് കൊണ്ട് കേരളത്തിൽ ഇതിന് വിലയും താരതമ്യേന കുറവാണ്. കേരളത്തിൽ മൽസ്യ വിപണിയിൽ കോഴിക്കോട് ഇത് ധാരാളമായി കണ്ടു വരുന്നു.
 
==ചൂര കൃഷി==
"https://ml.wikipedia.org/wiki/ചൂര" എന്ന താളിൽനിന്ന് ശേഖരിച്ചത്