"അയ്മനം കൃഷ്ണക്കൈമൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) സംസ്കൃകൃതഭാഷയുടെയും - സംസ്കൃത ഭാഷയും എന്നാക്കി - വൈജ്ഞ്ഞാനികം -വൈജ്ഞാനികം എന്നാക്കി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 37:
| portaldisp =
}}
മലയാള സാഹിത്യകാരനായിരുന്ന '''അയ്മനം കൃഷ്ണക്കൈമൾ''' 1924 ജൂലൈ 27-ന് [[കോട്ടയം]] നഗരത്തിനടുത്തുളള [[അയ്‌മനം]] ഗ്രാമത്തിൽ ജനിച്ചു. [[സംസ്കൃതം|സംസ്‌കൃതഭാഷയുടെയുംസംസ്‌കൃതഭാഷയും]] [[കഥകളി|കഥകളിയാസ്വാദനവും]] അച്‌ഛനിൽനിന്നു തന്നെ ഇദ്ദേഹം പഠിച്ചുതുടങ്ങി. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം 1944-ൽ മലയാളം സാഹിത്യവിശാരദ്‌, 1950-ൽ ഹിന്ദി രാഷ്‌ട്രഭാഷാ വിശാരദ്‌, 1955-ൽ കേരള യൂനിവെഴ്‌സിറ്റിയിൽ നിന്ന്‌ മലയാളം ബി.എ., 1958-ൽ എം.എ., 1960-ൽ ബി.എഡ്‌. എന്നീ ബിരുദങ്ങൾ നേടി. നിരൂപണങ്ങൾ, പഠനങ്ങൾ, വ്യാഖ്യാനങ്ങൾ, വൈജ്‌ഞ്ഞാനികസാഹിത്യംവൈജ്ഞാനികസാഹിത്യം, ജീവചരിത്രങ്ങൾ, ഓർമ്മക്കുറിപ്പ്‌, ആട്ടക്കഥ എന്നീ വിവിധ മേഖലകളിൽ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. സമഗ്രസംഭാവനയ്ക്കുള്ള [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]] ഉൾപ്പെടെ വിവിധ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2007 ഡിസംബർ 29-ന് നിര്യാതനായി. <ref>http://malayalam.webdunia.com/newsworld/news/keralanews/0712/30/1071230004_1.htm</ref>
 
==വ്യക്തിജീവിതം==
"https://ml.wikipedia.org/wiki/അയ്മനം_കൃഷ്ണക്കൈമൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്