"ബിംഗ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം Reverted
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം Reverted
 
 
[[ജൂൺ
 
== പേരിനു പിന്നിൽ ==
'ബിംഗ്' എന്ന പേര് ഓർമ്മിക്കാൻ എളുപ്പമുള്ളതും ചെറുതും ലോകം മുഴുവൻ ഉപയോഗിക്കാൻ കഴിയുന്നതുമാണെന്നു മൈക്രോസൊഫ്ട് കണ്ടെത്തി. ഈ പേര് തീരുമാനം എടുക്കുന്ന സമയത്തും എന്തെങ്കിലും കണ്ടുപിടിക്കുന്ന സമയത്തും ഓർക്കുന്ന ഒരു പദവും ആണെന്നും മൈക്രോസൊഫ്ട് കണ്ടെത്തി. 'ബിംഗോ' എന്ന പേരും പരിഗണനയിൽ ഉണ്ടായിരുന്നു. Because it is not Google, Bing is not Google എന്നിവയുടെ സംക്ഷിപ്തരൂപമാണ് ബിംഗ് എന്നും പറയുന്നുണ്ടെങ്കിലും മൈക്രോസൊഫ്ട് ഇതുവരെ ഈ വാർത്ത അംഗീകരിച്ചിട്ടില്ല.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3528906" എന്ന താളിൽനിന്ന് ശേഖരിച്ചത്