"ബിംഗ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,259 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം Reverted
{{prettyurl|Bing}}
{{Infobox Website
| name = Bing
| logo = [[പ്രമാണം:Microsoft Bing logo.svg|200px|നടുവിൽ|Bing logo]]
| logo_caption = Bing logo as of January 2016
| url = http://www.bing.com
| commercial = Yes
| type = [[സെർച്ച് എഞ്ചിൻ]]
| language = Multilingual
| registration = Optional
| owner = [[മൈക്രോസോഫ്ട്]]
| author = Microsoft
| launch date = June 1, 2009 <!--Beta Release-->
| current status = Active
| slogan = Bing & decide
}}
[[മൈക്രോസോഫ്റ്റ്|മൈക്രോസോഫ്റ്റിന്റെ]] ഉടമസ്ഥതയിലുള്ള ഒരു വെബ്ബു് സെർച്ച്‌ എഞ്ചിൻ ആണു് '''ബിംഗ്‌''' (Bing). വെബ്ബ് വിലാസം (http://www.bing.com/) ''കുമോ'' എന്നപേരിലായിരുന്നു മുൻപ്‌ ഇതിന്റെ പരീക്ഷണങ്ങൾ നടത്തിയിരുന്നത്‌. [[3 ജൂൺ]] [[2009]] നാണു് ഈ സേർച്ചു് എഞ്ചിൻ ഔദ്യോഗികമായി പ്രവർത്തിക്കാൻ തുടങ്ങിയതു്<ref>{{cite web|url=http://www.microsoft.com/presspass/press/2009/may09/05-28NewSearchPR.mspx?rss_fdn=Press%20Releases |title=Microsoft’s New Search at Bing.com Helps People Make Better Decisions: Decision Engine goes beyond search to help customers deal with information overload |publisher=Microsoft.com |date= |accessdate=2009-05-29}}</ref>. പ്രവർത്തനം തുടങ്ങി ഒരാഴ്ചക്കകം തന്നെ ആകെ ഉപയോഗിക്കുന്ന സെർച്ച് എഞ്ചിനുകളിൽ രണ്ടാം സ്ഥാനം ബിംഗ് കരസ്ഥമാക്കി<ref>[http://gs.statcounter.com/press/bing-overtakes-yahoo/ Bing Overtakes Yahoo!]. June 5, 2009.</ref> . മുന്നിലുള്ള ഗൂഗിളിന്റേത് 87.62%-ഉം ബിംഗിന്റേത് 5.62%-ഉം ആണ്‌.
 
മൈക്രോസോഫ്റ്റിന്റെ തന്നെ ലൈവ്‌ സെർച്ചിന്റെയും (Live Search) എം‌എസ്‌എൻ സെർച്ചിന്റെയും പുതിയ അവതാരമാണ് ബിംഗ്. മൈക്രോസോഫ്റ്റ് ഇതിനെ ഒരു "ഡിസിഷൻ എഞ്ചിൻ" എന്നാണ്‌ വിളിക്കുന്നത്‌.
 
[[ജൂൺ
മൈക്രോസോഫ്റ്റ് സി.ഇ ഒ ആയ സ്റ്റീവ് ബാൾമെർ 2008 മേയ് 28 നു സാൻ ഡീഗോ യിൽ വച്ചു നടന്ന "ആൾ തിങ്സ് ഡിജിറ്റൽ" കോൺഫറൻസിൽ വച്ചാണു ബിംഗിന്റെ പ്രവർത്തനം തുടങ്ങാൻ പോകുന്നതിനെപ്പറ്റി ലോകത്തെ അറിയിച്ചത്. ബിങിന്റെ പ്രിവ്യു പതിപ്പ് 2009 [[ജൂൺ 1]]- നും യഥാർത്ഥ പതിപ്പ് 2009 [[ജൂൺ 3]] നും ഓൺലൈനിലെത്തി. സൂചികയായി ഏതെങ്കിലും പദം നൽകി തിരയുമ്പോൾ ആ പദവും അതിന്റെ നാനാർത്ഥങ്ങളും സമാന പദങ്ങളും അടിസ്ഥാനമാക്കി വളരെ വിപുലമായ ഫലമാണു സാധാരണ തിരച്ചിൽ യന്ത്രങ്ങളിൽ നിന്നും ലഭിക്കുക. ഇതിൽ നിന്നും വ്യത്യസ്തമായി ഉപയോക്താവ് എന്താണു ഉദ്ദേശിക്കുന്നതു എന്നു മനസ്സിലാക്കി അതിനനുസരിചുള്ള ഫലം നൽകുന്ന രീതിയാണു ബിംഗ് സ്വീകരിച്ചിരിക്കുന്നത്.
 
== പേരിനു പിന്നിൽ ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3528905" എന്ന താളിൽനിന്ന് ശേഖരിച്ചത്