"സംവാദം:ചുനങ്ങാട് കുഞ്ഞിക്കാവമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
''''പ്രമുഖ നായർ കുടുംബത്തിലെ അംഗം''' എന്നുള്ളത് ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(വ്യത്യാസം ഇല്ല)

06:53, 19 ഫെബ്രുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമുഖ നായർ കുടുംബത്തിലെ അംഗം എന്നുള്ളത് ജാതിയെ പരിപോഷിപ്പിയ്ക്കുന്നതിന് സഹായകമാകുന്നില്ലേ? പ്രമുഖ പുലയ കുടുംബമെന്നോ പ്രമുഖ പറയ കുടുംബമെന്നോ നമ്മൾ ഉപയോഗിക്കാത്തിടത്തോളം ഇത് തെറ്റായ പ്രയോഗം ആവുന്നില്ലേ /. ഇത്തരം പ്രയോഗങ്ങൾ ഒഴിവാക്കപ്പെടേണ്ടതല്ലേ?

"ചുനങ്ങാട് കുഞ്ഞിക്കാവമ്മ" താളിലേക്ക് മടങ്ങുക.