"പി.പി. ജോർജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 40:
 
== രാഷ്ട്രീയ ജീവിതം ==
[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്| കോൺഗ്രസിലൂടെയാണ്]] പൊതുരംഗ പ്രവേശനം. 1950 വരെ ട്രേഡ് യൂണിയൻ രംഗത്ത് പ്രവർത്തിച്ച ജോർജ് 1959-1960 വർഷങ്ങളിൽ കേരള ലിബറേഷൻ സ്ട്രഗിൾ മൂവ്മെൻറിൻ്റെ തൃശൂർ ജില്ലാ കൺവീനറായിരുന്നു. കോഴിക്കോട് യൂണിവേഴ്സിറ്റി സെനറ്റ്, സിൻഡിക്കേറ്റ് എന്നിവയിൽ മെമ്പറായും കേരള കാർഷിക യൂണിവേഴ്സിറ്റി അംഗമായും പ്രവർത്തിച്ചു.
 
'''പ്രധാന പദവികൾ'''
 
* 1962-2008 കെ.പി.സി.സി. അംഗം
* 1965-2001 എക്സിക്യൂട്ടീവ് മെമ്പർ, കെ.പി.സി.സി.
* 1969-1972 എ.ഐ.സി.സി. മെമ്പർ
* 1971-1977 സെക്രട്ടറി, കോൺഗ്രസ് പാർലമെൻ്ററി പാർട്ടി
* 1976-1977 ചെയർമാൻ, നിയമസഭ എസ്റ്റിമേറ്റ് കമ്മിറ്റി
* 1978-1998 കെ.പി.സി.സി. ജനറൽ സെക്രട്ടറി
* 1981-1982 തൃശൂർ, ഡി.സി.സി. പ്രസിഡൻറ്
* 1982-1986 ഡയറക്ടർ, കെ.ടി.ഡി.സി.
* 1986-1987 വൈസ് ചെയർമാൻ, കേരള ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ്
* 1967-1970 , 1970-1977 നിയമസഭാംഗം, ചാലക്കുടി
* 1987-1991 നിയമസഭാംഗം, തിരുവമ്പാടി
* 1991-1996 , 2001-2006 നിയമസഭാംഗം, ഒല്ലൂർ
* 1991-1995 സംസ്ഥാന കൃഷി വകുപ്പ് മന്ത്രി
 
ലീഡർ കെ.കരുണാകരൻ്റെ വിശ്വസ്ഥനും ഐ ഗ്രൂപ്പ് നേതാവുമായിരുന്ന പി.പി.ജോർജ് 2005-ൽ കോൺഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് ഡി.ഐ.സി. രൂപീകരിച്ച് കോൺഗ്രസ് വിട്ടപ്പോൾ ജോർജ് കരുണാകരനുമായുള്ള ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിൽ തുടർന്നു.
 
== സ്വകാര്യ ജീവിതം ==
 
"https://ml.wikipedia.org/wiki/പി.പി._ജോർജ്ജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്