"മീശ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
പുസ്തകങ്ങൾ നിരോധിക്കുന്നത് ആശയങ്ങളുടെ പ്രവാഹത്തെ പ്രതികൂലമായി ബാധിക്കുമെന്ന്, നോവലിന്റെ പ്രസിദ്ധീകരണം വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാല്പര്യഹർജി പരിഗണിക്കവെ കോടതി അഭിപ്രായപ്പെട്ടിരുന്നു.<ref>http://www.deshabhimani.com/news/kerala/supreme-court-statement-on-meesha-novel/741650</ref> ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര ഉൾപ്പെടുന്ന ബഞ്ചിന്റെ 2018 സെപ്റ്റംബർ 5-ലെ വിധിയിലൂടെ സുപ്രീം കോടതി മീശ എന്ന നോവൽ നിരോധിക്കണമെന്നുള്ള ആവശ്യം തള്ളിക്കളഞ്ഞു.<ref>{{cite news|accessdate=2018-09-06|title=‘മീശ’ നോവൽ നിരോധിക്കണമെന്ന ഹർജി സുപ്രീംകോടതി തളളി|url=https://www.manoramanews.com/news/breaking-news/2018/09/05/supreme-court-reject-harji-Meesha-novel-ban.html|newspaper=Manoramanews}}</ref> ഏതെങ്കിലും ഒരു ഭാഗം വച്ചല്ല ഒരു കൃതിയെ വിലയിരുത്തേണ്ടതെന്നും, എഴുത്തുകാരന്റെ ഭാവനയെ തടയേണ്ടതില്ലെന്നും വിലയിരുത്തി.
 
==പുരസ്‌കാരങ്ങൾ==
==പുരസ്‌കാരം==
മീശയുടെ ഇംഗ്ലീഷ് പരിഭാഷയായ ''മ്‌സ്റ്റാഷ്'' 2020-ൽ 25 ലക്ഷം ഇന്ത്യൻ രൂപ പാരിതോഷികമുള്ള ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിന് അർഹമായി <ref>https://www.mangalam.com/news/detail/438125-latest-news-s-hareesh-bags-jcb-literature-award.html</ref>. ഇംഗ്ലീഷ് പരിഭാഷ നിർവ്വഹിച്ചത് പ്രവാസി മലയാളിയായ ജയശ്രീ കളത്തിൽ ആണ്. വിവർത്തകയ്ക്ക് ജെ.സി.ബിയുടെ പത്തുലക്ഷം രൂപ പാരിതോഷികം ഉണ്ട്. 2019-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. <ref name="thecue">{{cite news |title=മികച്ച നോവൽ മീശ; കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു |url=https://www.thecue.in/around-us/2021/02/15/kerala-sahitya-akademi-awards-2019 |accessdate=15 ഫെബ്രുവരി 2021 |date=15 ഫെബ്രുവരി 2021 |archiveurl=https://archive.is/17yTW |archivedate=15 ഫെബ്രുവരി 2021}}</ref>.
 
== അവലംബം ==
"https://ml.wikipedia.org/wiki/മീശ_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്