"കണ്ണൂർ ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mr:कण्णुर (लोकसभा मतदारसंघ)
(ചെ.) നിയമസഭാമണ്ഡലം ലിങ്ക്
വരി 1:
[[കണ്ണൂര്‍ (ജില്ല)|കണ്ണൂര്‍ ജില്ലയിലെ]] [[തളിപ്പറമ്പ് (നിയമസഭാമണ്ഡലം)|തളിപ്പറമ്പ്]], [[ഇരിക്കൂര്‍ (നിയമസഭാമണ്ഡലം)|ഇരിക്കൂര്‍]], [[അഴീക്കോട് (നിയമസഭാമണ്ഡലം)|അഴീക്കോട്]], [[കണ്ണൂര്‍ (നിയമസഭാമണ്ഡലം)|കണ്ണൂര്‍]],[[മട്ടന്നൂര്‍ (നിയമസഭാമണ്ഡലം)|മട്ടന്നൂര്‍]],[[ധര്‍മ്മടം (നിയമസഭാമണ്ഡലം)|ധര്‍മ്മടം]],[[പേരാവൂര്‍ (നിയമസഭാമണ്ഡലം)|പേരാവൂര്‍]] എന്നീ നിയമസഭാമണ്ഡലങ്ങളുള്‍ക്കൊള്ളുന്നതാണ്‌ '''കണ്ണൂര്‍ ലോകസഭാനിയോജകമണ്ഡലം'''<ref>http://www.kerala.gov.in/whatsnew/delimitation.pdf</ref>. [[എ.പി. അബ്ദുള്ളക്കുട്ടി|എ.പി. അബ്ദുള്ളക്കുട്ടിയാണ്‌]] 13 ഉം,14ഉം ലോക്‌സഭകളില്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
 
മണ്ഡല പുനര്‍നിര്‍ണയത്തിനു മുന്‍പില്‍ [[ഇരിക്കൂര്‍ (നിയമസഭാമണ്ഡലം)|ഇരിക്കൂര്‍]], [[അഴീക്കോട് (നിയമസഭാമണ്ഡലം)|അഴീക്കോട്]],[[കണ്ണൂര്‍ (നിയമസഭാമണ്ഡലം)|കണ്ണൂര്‍]],[[എടക്കാട് (നിയമസഭാമണ്ഡലം)|എടക്കാട്‍]], [[കൂത്തുപറമ്പ് (നിയമസഭാമണ്ഡലം)|കൂത്തുപറമ്പ്]], [[പേരാവൂര്‍ (നിയമസഭാമണ്ഡലം)|പേരാവൂര്‍]] [[നോര്‍ത്ത്വടക്കേ വയനാട് (നിയമസഭാമണ്ഡലം)|നോര്‍ത്ത് വയനാട്]] എന്നീ നിയമസഭാമണ്ഡലങ്ങളായിരുന്നു കണ്ണൂര്‍ ലോകസഭാമണ്ഡലത്തിലുണ്ടായിരുന്നത്<ref>{{cite web
| url = http://archive.eci.gov.in/se2001/background/S11/KL_Dist_PC_AC.pdf
| title = Assembly Constituencies - Corresponding Districts and Parliamentary Constituencies
"https://ml.wikipedia.org/wiki/കണ്ണൂർ_ലോക്‌സഭാ_നിയോജകമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്