"റൂഫസ്-ടെയിൽഡ് ഫ്ലാറ്റ്ബിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

71 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
(ചെ.)
(' ബൊളീവിയ, ബ്രസീൽ, കൊളംബിയ, ഇക്വഡോർ, ഫ്രഞ്ച് ഗയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
 
ബൊളീവിയ, ബ്രസീൽ, കൊളംബിയ, ഇക്വഡോർ, ഫ്രഞ്ച് ഗയാന, ഗയാന, പെറു, സുരിനാം, വെനിസ്വേല എന്നിവിടങ്ങളിൽ കാണപ്പെടുന്ന ടൈറാനിഡേ കുടുംബത്തിലെ ഒരു തരം പാസറിൻ പക്ഷിയാണ് റൂഫസ്-ടെയിൽഡ് ഫ്ലാറ്റ്-ബിൽഡ് (റാംഫോട്രിഗൺ റൂഫിക്കാഡ). ഉഷ്ണമേഖലയിലോ ഉപോഷ്ണമേഖലയിലോ ഉള്ള ഈർപ്പമാർന്ന താഴ്ന്ന വനപ്രദേശങ്ങളിലാണ് ഇവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥ. തെക്കുകിഴക്കൻ കൊളംബിയ മുതൽ തെക്കൻ വെനിസ്വേല, ഗയാനകൾ, വടക്കൻ ബൊളീവിയ, ബ്രസീലിയൻ [[ആമസോൺ]] വരെ വ്യാപിച്ചുകിടക്കുന്ന പ്രദേശത്താണ് ഈ പക്ഷി താമസിക്കുന്നത്.
 
[[വർഗ്ഗം:അപൂർണ്ണ ലേഖനങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3528082" എന്ന താളിൽനിന്ന് ശേഖരിച്ചത്