"ഹണ്ടർ ഗാതറർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചെറിയ തിരുത്തുകൾ
ചെറിയതിരുത്ത്
വരി 58:
ചില നരവംശശാസ്ത്രജ്ഞർ സമ്മിശ്ര-സമ്പദ്‌വ്യവസ്ഥയുടെ, (അതായത് ഭക്ഷ്യസംഭരണവും ഭക്ഷ്യോൽപ്പാദനവും അല്ലെങ്കിൽ വേട്ടക്കാരുടെ കൃഷിക്കാരുമായുള്ള വ്യാപാര ബന്ധത്തിന്റെ) സാംസ്കാരിക പരിണാമത്തിന്റെ ഭാഗമായുള്ള നിലനിൽപ്പിനെക്കുറിച്ച് അഭിപ്രായപ്പെടുന്നു. <ref>{{Cite journal|last=Svizzero|first=S.|last2=Tisdell|first2=C.|year=2015|title=The Persistence of Hunting and Gathering Economies|url=http://www.sociostudies.org/journal/articles/363702/|journal=Social Evolution & History|volume=14}}</ref>
 
== ആധുനിക കാഴ്ചപ്പാടുകൾ ==
== ആധുനികവും റിവിഷനിസ്റ്റ് കാഴ്ചപ്പാടുകളും ==
റിവിഷനിസ്റ്റ് വിമർശകരുടെ അഭിപ്രായത്തിൽ (കെല്ലി, വിൽസൺ എന്നിവർ) കോളോണിയൽ (അല്ലെങ്കിൽ കാർഷികസമൂഹങ്ങളുടെ) സമ്പർക്കം ആരംഭിച്ചതിനുശേഷം "ശുദ്ധരായ" വേട്ടക്കാർ അപ്രത്യക്ഷരായതിനാൽ, ആധുനിക വേട്ടയാടൽസമൂഹങ്ങളെ അടിസ്ഥാനമാക്കിയുള്ള പുരാതന വേട്ടയാടൽ സമൂഹങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ നിരർത്ഥകമാണ്.<ref name="Kelly">{{Cite journal|last=Kelly|first=Raymond|title=The evolution of lethal intergroup violence|doi=10.1073/pnas.0505955102|journal=PNAS|volume=102|date=October 2005|pages=15294–15298|pmid=16129826|issue=43|pmc=1266108}}</ref> <ref name="Wilmsen">{{Cite book|url=https://archive.org/details/landfilledwithfl00wilm_0|title=Land Filled With Flies: A Political Economy of the Kalahari|last=Wilmsen|first=Edwin|publisher=University of Chicago Press|year=1989|isbn=0-226-90015-0}}
</ref>
"https://ml.wikipedia.org/wiki/ഹണ്ടർ_ഗാതറർ" എന്ന താളിൽനിന്ന് ശേഖരിച്ചത്